ഞാൻ 2018 ൽ Norka അംഗത്വം എടുത്തു. എന്റെ കാർഡും എല്ലാം നഷ്ടപ്പെട്ടു. അത് വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത്?






pravasi online helper pravasi online helper
Answered on September 20,2023

നോർക്ക കാർഡിൻ്റെ കാലാവധി മിനുിമം  3 years ആണ്. ഇനി പുതുക്കി പുതിയ കാർഡ് എടുക്കാം 

 

tesz.in
Hey , can you help?
Answer this question