പ്രവാസി പെൻഷൻ സ്‌കീമിൽ എന്റെ പേരിൽ സ്‌പെല്ലിംഗ് തെറ്റ് ആയിട്ടാണ് വന്നിട്ടുള്ളതു . ഇത് എങ്ങിനെ ആണ് മാറ്റാൻ കഴിയുക?






Sindhu N Sindhu N
Answered on April 05,2024

പ്രവാസി വെൽഫെയർ പേജിൽ complaints എന്ന section എടുത്ത് others option select ചെയ്ത് complaint register ചെയ്യാം.


tesz.in
Hey , can you help?
Answer this question