ഞങ്ങൾ 2 വർഷം മുൻപ് പെരിന്തൽമണ്ണതാലൂക്കിൽ നിന്ന് നിലമ്പൂർ താലൂക്കിലേക്ക് താമസം മാറ്റിയവരാണ്.ആ സമയത്ത്തന്നെ റേഷൻ കാർഡുo നിലമ്പൂർ താലൂക്കിലേക്ക് മാറ്റാനുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റും സപ്ലെെഓഫീസിൽ നിന്ന് വാങ്ങി. പിന്നീട് ഒന്നര വർഷത്തിനുശേഷം അപേക്ഷിക്കാൻ പോയപ്പോൾ ഈ കാർഡ് ഇൻവാലീഡാണെന്ന് കാണിച്ചു.ആ കാർഡ് കട്ടായെന്നു കരുതി ഞങ്ങൾ പുതിയ കാർഡിന് അപ്ലേ ചെയ്തു, പുതിയ കാർഡ് കിട്ടി പക്ഷേ അതിൽ 4 പേരുള്ള കുടുംബത്തിലെ 2 പേരെ മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ.എൻ്റെയും, ജ്യേഷ്ഠൻ്റേേയും ആധാർ നൽകുമ്പോൾ ഡ്യൂപ്പില്ക്കേഷൻ എന്ന് കാണിക്കുന്നു. ഞങ്ങളെ ഇനി പുതിയ കാർഡിലേക്ക് എങ്ങനെ ചേർക്കും? പഴയ കാർഡ് ലഭ്യവുമല്ല.






Vinod Vinod
Answered on June 29,2020

താങ്കളുടെയും ജേഷ്ഠന്റെയും ആധാര്‍ നമ്പരുകളും പരിശോധിച്ചാല്‍ മാത്രമേ മറുപടി നല്‍കുന്നതിന് കഴിയൂ. അത് കൊണ്ട് അടുത്തുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ ആധാർ കാർഡുമായി ചെല്ലുക.


tesz.in
Hey , can you help?
Answer this question