ഒരു state govt ഉദ്യോഗസ്ഥന് ews സർട്ടിഫിക്കറ്റ് കിട്ടുമോ സ്വന്തമായി ഭൂമിയോ വസ്തുവോ ഇല്ലെങ്കിൽ ?


ആപ്ലിക്കേന്റിത്തെയോ കുടുംബത്തിന്റെയോ മൊത്തം വരുമാനം കേന്ദ്ര സർക്കാർ ആവശ്യത്തിനാണെങ്കിൽ 8 ലക്ഷം രൂപയ്ക് മുകളിൽ ആണെങ്കിൽ EWS സർട്ടിഫിക്കറ്റ് കിട്ടില്ല.

ആപ്ലിക്കേന്റിത്തെയോ കുടുംബത്തിന്റെയോ മൊത്തം വരുമാനം കേരള സർക്കാർ ആവശ്യത്തിനാണെങ്കിൽ 4 ലക്ഷം രൂപയ്ക് മുകളിൽ ആണെങ്കിൽ EWS സർട്ടിഫിക്കറ്റ് കിട്ടില്ല.

ആപ്ലിക്കേന്റിത്തെയും മാതാ പിതാക്കളുടെയും അത് പോലെ ആപ്ലിക്കേന്റിത്തെ 18 വയസിന് താഴെയുള്ള സഹോദരി / സഹോദരൻ മാരുടെയും അത് കൂടാതെ ആപ്ലിക്കേന്റിത്തെ വൈഫ് അല്ലെങ്കിൽ ഹസ്ബൻഡ് ആപ്ലിക്കേന്റിത്തെ 18 വയസിന് താഴെയുള്ള മക്കൾ ഇവർ എല്ലാവരുടെയും കൂടി ചേർത്തുള്ള വരുമാനം ആണ് മുകളിൽ പറഞ്ഞ വരുമാനം ആയിട്ട് കണക് കൂട്ടുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question