Home |RTO Works |
എന്റെ two wheeler മോഷണം പോയി.ഇതുമായി ബന്ധപ്പെട്ട് police ൽ പരാതി കൊടുത്തു. പരാതി സ്വീകരിച്ച് കൈപ്പറ്റു രസീതും തന്നു. എന്നാൽ FIR register ചെയ്തിട്ടില്ല ഇതുവരെ.ഇപ്പോൾ വണ്ടി 15 വർഷം കഴിഞ്ഞ് re test ന് സമയം ആയി.ഈ വണ്ടി ഇതുവരെ find out ചെയ്തിട്ടില്ല.ഇത് scrap ചെയ്യാൻ അല്ലെങ്കിൽ ഇതിന്റെ തുടർ നടപടികൾ എന്താണ്?
എന്റെ two wheeler മോഷണം പോയി.ഇതുമായി ബന്ധപ്പെട്ട് police ൽ പരാതി കൊടുത്തു. പരാതി സ്വീകരിച്ച് കൈപ്പറ്റു രസീതും തന്നു. എന്നാൽ FIR register ചെയ്തിട്ടില്ല ഇതുവരെ.ഇപ്പോൾ വണ്ടി 15 വർഷം കഴിഞ്ഞ് re test ന് സമയം ആയി.ഈ വണ്ടി ഇതുവരെ find out ചെയ്തിട്ടില്ല.ഇത് scrap ചെയ്യാൻ അല്ലെങ്കിൽ ഇതിന്റെ തുടർ നടപടികൾ എന്താണ്?
Thankachan John, Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator
Answered on July 16,2021
Answered on July 16,2021
You should approach the police and insist to register FIR without any delay. And you should have informed the RT office also about the theft. In that case you will not be held responsible for anything happened with the subject vehicle through somebody.
Guide
  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Motor Vehicles Department, Kerala
Government of Kerala . Answered on March 07,2020How long can I drive car registered in another state in Kerala without re-registration?
As per section 47 of the Motor vehicles Act 1988 “When a motor vehicle registered in one state ...
1 297 5887 -
Motor Vehicles Department, Kerala
Government of Kerala . Answered on May 26,202016 Nov 2020ന് Driving License expire ആകുന്നയാൾക്ക്, എന്നു മുതൽ renewalനായി RTOൽ അപേക്ഷിക്കാം?
ഒരു വർഷം മുന്നേ ഡ്രൈവിംഗ് ലൈസൻസ് Renewalin അപ്ലൈ ചെയ്യാം.
2 0 138 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 21,202116 Nov 2020ന് Driving License expire ആകുന്നയാൾക്ക്, എന്നു മുതൽ renewalനായി RTOൽ അപേക്ഷിക്കാം?
You can apply for renewal one year before expiry of your license. In your case you could have applied ...
2 0 59 -
Motor Vehicles Department, Kerala
Government of Kerala .എന്റെ ഓട്ടോ ഞാൻ 2019 ജൂലൈയിൽ വാങ്ങി ഓണർഷിപ്പ് മാറ്റിയതാണു.ഇപ്പോൾ വാഹൻ വെബ്സൈറ്റിൽ എന്റെ വണ്ടി 2018 നവംബറിൽ ഫിറ്റ്നസ് പുതുക്കുമ്പോൾ മുഴുവൻ പണവും അടച്ചില്ലാ എന്ന് പറഞ്ഞു ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണു.ഈ ഫൈനു 2019 ൽ വാങ്ങിയ ഞാനാണോ ഉത്തരവാദി ?
ഓണർഷിപ്പ് ട്രാൻസ്ഫർ ചെയുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാലിഡ് ആണോ എന്ന് ചെക്ക് ചെയ്യാറുണ്ട്. വാലിഡ് അല്ലെങ്കിൽ ഫൈൻ അടപ്പിച്ചു പുതുകാറുണ്ട്. ബ്ലാക്ക്ലിസ്റ് ചെയാൻ വാഹനത്തിന്റെ പേരിൽ offences ...
1 0 223 -
Motor Vehicles Department, Kerala
Government of Kerala .Maluppuram രജിസ്റ്റർ ചെയ്ത വണ്ടി തിരുരങ്ങാടിക്ക് മാറ്റാൻ എന്താണ് ചെയേണ്ടത് ?
ട്രാൻസ്പോർട് വണ്ടി ആണേൽ മലപ്പുറം RTO യിൽ നിന്ന് No Due Certificateന്ന് അപ്ലൈ ചെയ്യണം. No Due Certificate കിട്ടിയ ശേഷം അഡ്രസ് മാറ്റാൻ ഓൺലൈൻ ...
1 0 91 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Motor Vehicles Department, Kerala
Government of Kerala .എന്റെ പേരിൽ ഒരു ടാക്സി കാർ ഉണ്ട്. ലോണും ഉണ്ട്. കാർ പ്രൈവറ്റ് രജിസ്ട്രേഷൻ ആക്കാൻ പറ്റുമോ ?
ടാക്സി കാർ പ്രൈവറ്റ് രജിസ്ട്രേഷൻ ആക്കാൻ പറ്റും. വാഹനത്തിന്റെ പെർമിറ്റ് RTO യിൽ സറണ്ടർ ചെയുക. റോഡ് ടാക്സ് അടയ്ക്കുക. ലോൺ ഉണ്ടേൽ ഒന്നെങ്കിൽ ബാങ്കിൽ നിന്ന് NOC മേടിക്കുക . അല്ലെങ്കിൽ ...
1 0 333 -
Motor Vehicles Department, Kerala
Government of Kerala .എന്റെ ബൈക്കിനെ ലൈസൻസ് കൊല്ലത്ത് എടുത്തതാണ്. കാറിന്റെ ലൈസൻസ് തിരുവനന്തപുരത്തു നിന്നും. പക്ഷെ രണ്ടു ലൈസൻസ് ആയിട്ടുള്ളത് അത് രണ്ടും ഒരുമിച്ച് ആക്കാൻ പറ്റുമോ ? എങ്കിൽ എങ്ങനെ എന്ത് ചെയ്യണം ?
ഒരേ സമയം 2 ഡ്രൈവിംഗ് ലൈസൻസ് വെയ്ക്കാൻ പാടുള്ളതല്ല.അത് കൊണ്ട് എത്രയും വേഗം ഡ്രൈവിംഗ് ലൈസൻസ് RT ഓഫീസിൽ സറണ്ടർ ചെയ്ത് ഒന്നാകാൻ അപേക്ഷ കൊടുക്കുക.
1 0 64 -
Motor Vehicles Department, Kerala
Government of Kerala .എന്റെ സുഹൃത്തു ബൈക്ക് ഒരാൾക്ക് വിറ്റു അയാൾ പേര് മാറ്റികൊള്ളാം ഉറപ്പിന്മേൽ കരാർ എഴുതി vahan എന്ന ആപ്പ് നോക്കി പേര് മാറ്റിയിട്ടു ഇല്ല.പുള്ളിയെ contact ചെയ്യാൻ പറ്റുന്നതും ഇല്ല. വീട് മാറി പോയി. എവിടെ പരാതിപ്പെടണം ?
പോലീസ് സ്റ്റേഷനിൽ ഇതിനെക്കുറിച്ച് പരാതിപ്പെടുക.
1 0 55 -
Motor Vehicles Department, Kerala
Government of Kerala . Answered on July 13,2020എനിക്ക് ഒരു പഴയ 2 വീലർ und 2008 model, നമ്മൾ വീട് മാറിയപ്പോൾ അതിന്റെ ഒറിജിനൽ ഡോക്യൂമെന്റസ് നഷ്ടപ്പെട്ടു . എന്റെ wife ന്റെ പേരിൽ ഉള്ള വണ്ടിയാണ്. ഇപ്പോൾ use ചെയ്യുന്നില്ല. അത് ഉപയോഗിക്കാൻ ഇനി എന്ത് ചെയ്യണം. ഡോക്യൂമെന്റസ് എടുക്കാൻ പറ്റുമോ rto ഓഫീസിൽ നിന്നും
ഡ്യൂപ്ലിക്കേറ്റ് RC കായി അപേക്ഷിക്കുക. ഡ്യൂപ്ലിക്കേറ്റ് RC കിട്ടാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുക. ആർസിയുടെ നഷ്ടത്തെക്കുറിച്ച് ഒരു പ്രാദേശിക ദിനപത്രത്തിൽ ...
3 0 87 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 12,2020എനിക്ക് ഒരു പഴയ 2 വീലർ und 2008 model, നമ്മൾ വീട് മാറിയപ്പോൾ അതിന്റെ ഒറിജിനൽ ഡോക്യൂമെന്റസ് നഷ്ടപ്പെട്ടു . എന്റെ wife ന്റെ പേരിൽ ഉള്ള വണ്ടിയാണ്. ഇപ്പോൾ use ചെയ്യുന്നില്ല. അത് ഉപയോഗിക്കാൻ ഇനി എന്ത് ചെയ്യണം. ഡോക്യൂമെന്റസ് എടുക്കാൻ പറ്റുമോ rto ഓഫീസിൽ നിന്നും
Please check this video.
3 0 39 -
Motor Vehicles Department, Kerala
Government of Kerala . Answered on August 22,2020ഞാൻ 2000 തിൽ പുതിയ motor cycle വാങ്ങി. 2014 മുതൽ ഞാൻ വണ്ടി ഉപയോഗിക്കാതെ റൂമിൽ വെച്ചിരിക്കുകയാണ്, കാരണം ഞാൻ നാട്ടിൽ ഉണ്ടാകാറില്ല. 2015 ഇല് ആർസി expire ആയി. ഇപ്പൊൾ 2020 കഴിയാറായി, RC പുതുക്കാൻ നല്ല സംഖ്യ വരും. അത് cancel ചെയ്യാൻ എന്ത് ചെയ്യണം. അല്ലെങ്കിൽ ചെറിയ സംഖ്യ ക്ക് പുതുക്കാൻ കഴിയുമോ ?
RC ബുക്ക് പുതുക്കാൻ RC ബുക്കിന്റെ കാലാവധി തീർന്ന മാസം തോട്ട് ഓരോ മാസവും 300 രൂപ ഫൈൻ , കോംപൗണ്ടിങ് ഫീ ആയിട്ട് 3000 ...
1 0 66 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator .വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം ?
Please check this video.
1 0 57 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator .Learners Licence test തോറ്റാൽ എന്ത് ചെയ്യണം ?
Please check this video.
1 0 51 -
Try to help us answer..
-
Vehicle is flagged as Not To Be Transacted (NTBT) by CHENGANNUR SRTO, Kerala due to reason Court Case, AS PER ORDER OF WP18619/2022 what does it mean? I pay 2500for my bike retest but unfortunately I can't do the retest. Then I pay again 2500 ,3000 test pending fine and 500 for compound fine. Now my test is passed but in vahaan site showing like vehicle is flagged (NTBT) PLS CLARIFY THIS
Write Answer
-
ഫാൻസി നമ്പർ ബുക്ക് ചെയ്യുമ്പോൾ രണ്ട് പേർ ഒരേ നമ്പർ ഒരേ അമൗണ്ടിൽ ബുക്ക് ചെയ്ത് ബിഡിൽ പങ്കെടുക്കാതെ ഇരുന്നാൽ ആർക്കാണ് ആ നമ്പർ ലഭിക്കുക.ആദ്യം ബുക്ക് ചെയ്ത ആൾക്കാണോ അവസാനം ചെയ്ത ആൾക്കാണോ ?
Write Answer
-
നിലവിൽ ഒരു R.T.ഓഫീസിനു കീഴിൽ പുതിയ ലൈസൻസ് അപേക്ഷ നൽകി ലേണേഴ്സ് ലൈസൻസ് അപ്രൂവൽ ആയതാണ്. ഇപ്പോൾ സ്ഥലം മാറിയത് കൊണ്ട് നിലവിൽ ഉള്ള മറ്റൊരു R.T.ഓഫീസിലേക്ക് അപേക്ഷ ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ ? ഇവിടെ ടെസ്റ്റ് നടത്താനാണ്. ലേണേഴ്സ് ലൈസൻസ് ഇപ്പോൾ കാലാവധി കഴിഞ്ഞു
Write Answer
-
I have booked a vehicle and it will be delivered only after one month. Can I book a number which is available now in Parivahan site without having a temporary registration number?
Write Answer
-
ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് എത്ര ദിവസം കൊണ്ട് മെസ്സേജ് വരും?
Write Answer
-
Vehicle is flagged as Not To Be Transacted (NTBT) by CHENGANNUR SRTO, Kerala due to reason Court Case, AS PER ORDER OF WP18619/2022 what does it mean? I pay 2500for my bike retest but unfortunately I can't do the retest. Then I pay again 2500 ,3000 test pending fine and 500 for compound fine. Now my test is passed but in vahaan site showing like vehicle is flagged (NTBT) PLS CLARIFY THIS
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2855 59676 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 176 3637 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 381 19579 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79304 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 427 35046 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 253 5052 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6002 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5661 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 329 6969 -
Citizen Helpdesk
Curated Answers from Government Sources . Answered on March 20,2024ഒരു ac വെച്ചാൽ എന്റെ വീട്ടിലെ നിലവിലുള്ള BPL ration card APL കാർഡാക്കുമോ?
AC വച്ചു എന്ന ഒരു കാരണം കൊണ്ട് മാത്രം, കാർഡ് വിഭാഗം മാറ്റുന്നതിന് ഉത്തരവ് ഇല്ല. Source: This answer is provided by Civil Supplies ...
1 0 80