ആധാരത്തിൽ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ നിലം എന്നെഴുതിയിരിക്കുന്നത് എങ്ങനെ "പറമ്പ്" എന്നാക്കി മാറ്റും ?
Answered on December 23,2022
ഷിഹാബ് ആറ്റു നോറ്റു സ്വരുക്കൂട്ടി വീട് വയ്ക്കാനായി വാങ്ങിയ വസ്തുവിന്റെ രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തി. അപ്പോഴാണ് സബ് രജിസ്ട്രാർ തടസ്സം പറയുന്നത്. ആധാരത്തിൽ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ പറമ്പ് എന്ന് എഴുതിയിരിക്കുന്നതിനാൽ രജിസ്റ്റർ ചെയ്യാൻ സാധ്യമല്ലായെന്ന്.
കാരണം മുൻ പ്രമാണങ്ങളിലെല്ലാം നിലം എന്നാണ് എഴുതിയിരിക്കുന്നത്.
ഇപ്പോഴത്തെ പ്രമാണത്തിൽ നിലം എന്നു തന്നെ എഴുതി കൊണ്ടു വന്നാലേ രജിസ്ട്രേഷൻ നടത്തി തരികയുള്ളൂ എന്ന് സബ് രജിസ്ട്രാർ.
ആധാരത്തിൽ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ നിലം എന്നോ പുരയിടമെന്നോ എന്തുതന്നെ എഴുതിയാലും അത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് സബ് രജിസ്ട്രാറുടെ ഡ്യൂട്ടി അല്ല.
ആധാരം രജിസ്റ്റർ ചെയ്തു കൊടുക്കുക എന്നത് മാത്രമാണ് രജിസ്ട്രാറുടെ കർത്തവ്യം. ക്ലാസിഫിക്കേഷൻ ശരിയാണോ തെറ്റാണോ എന്നുള്ള കാര്യം വില്ലേജ് റെക്കോർഡുകളും വസ്തുവിൻറെ തൽസ്ഥിതിയും പരിശോധിച്ച് പോക്കുവരവ് സമയത്ത് റവന്യൂ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടത്.
ഇത്തരം കാര്യങ്ങളിൽ ആധാരത്തിൽ എന്താണ് എഴുതിയത് എന്ന് അടിസ്ഥാനമാക്കിയല്ല വില്ലേജ് അധികാരികൾ തീരുമാനമെടുക്കുക എന്ന് ഹൈക്കോടതി WP(C) 33509 of 2014, WP(C)15994 of 2015 എന്നീ കേസുകളിൽ സ്പെഷ്ടമാക്കിയിട്ടുണ്ട്.
ഇതിൽ നിന്നും രണ്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
(1) സബ് രജിസ്ട്രാർ അന്യായമായി വസ്തുവിന്റെ തരം മാറ്റാൻ കൂട്ടുനിന്നു എന്ന് ആരും ആരോപിക്കേണ്ടതില്ല. അത് അദ്ദേഹത്തിൻറെ പണി അല്ല.
(2) തന്റെ പഴക്കമുള്ള ആധാരത്തിൽ പറമ്പ് എന്ന് എഴുതിയിട്ടുണ്ടല്ലോ... പിന്നെ എന്തുകൊണ്ട് വില്ലേജ് അധികാരികൾ അത് പറമ്പ് ആക്കി നൽകുന്നില്ല എന്ന് ചോദിക്കേണ്ടതില്ല. കാരണം നിങ്ങൾ എഴുതി ഒപ്പിച്ചു കൊണ്ട് ചെല്ലുന്ന ആധാരങ്ങൾക്ക് അനുസൃതമായി മാറ്റാൻ ഉള്ളതല്ല റവന്യൂ റെക്കോർഡുകൾ.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 2741 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 1764 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 1980 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 78 2050 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 21,2020ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ...
1 0 1907 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 266 5296 -
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 0 975 -
Kerala State Electricity Board
Government of Kerala . Answered on April 06,2021ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test ...
1 4 735 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
-
Kerala State Electricity Board
Government of Kerala . Answered on June 22,2020സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത് കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു തരുവോ ?
2020 ഏപ്രിൽ 20 മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സംസ്ഥാനസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ച മുതൽ നൽകുന്ന ...
1 0 220 -
Niyas Maskan
Village Officer, Kerala .ഒരു അവകാശ പെട്ട വസ്തുവിനു വേണ്ടി കോടതി നടപടികളിലേക്ക് കടക്കാൻ ഈ വസ്തുവിൻ്റെ നികുതി ചീട്ട് കോപ്പി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നിയമപ്രകാരം സ്ഥലത്തിൻന്റെ ഉടമയ്ക്കലാതെ വില്ലജ് ഓഫീസിൽ നിന്നും കരം അടച്ച രസീതൊ കരം അടച്ചു എന്നുള്ള സർട്ടിഫികെറ്റോ ലഭിക്കില്ല. പിന്നെ ഉള്ള ഒരു മാർഗം എന്ന് പറഞ്ഞാൽ ...
1 0 1537 -
Niyas Maskan
Village Officer, Kerala .വില്ലജ് ഓഫീസിൽ നിന്ന് വാങ്ങിയ ROR സർട്ടിഫിക്കറ്റ് ഇപ്പോൾ 6 മാസം കഴിഞ്ഞു. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അതിന്റെ validity നീട്ടിയിട്ടുണ്ടോ ?
നീട്ടിയ ഓർഡർ വന്നില്ല. ആവശ്യമുണ്ടേൽ വീണ്ടും എടുത്താൽ മതിയല്ലോ.
1 0 1044 -
Niyas Maskan
Village Officer, Kerala .റേഷൻ കാർഡിന് വേണ്ടി വരുമാന സർട്ടിഫിക്കേറ്റ് ഓൺലൈനിൽ അപേഷിച്ചു. പക്ഷേ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ കാർഡ് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇനി വരുമാനസർട്ടിഫിക്കേറ്റ് എങ്ങനെ കിട്ടും ?
നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആപ്ലിക്കേഷൻ Approve ചെയ്യുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. Edistrict വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഓൺലൈനിൽ ...
1 0 601 -
Try to help us answer..
-
വീട് വെച്ച് താമസിക്കുന്ന ഭൂമിയും, തൊട്ട് അടുത്ത ഭൂമിക്കും ഈ വർഷം കരം അടച്ചപ്പോൾ സ്ഥിര പുഞ്ച എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത്ര കാലം കരം അടച്ച recieptil അങ്ങനെ ഇല്ല. ഇത് മൂലം എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Write Answer
-
വീട് വെച്ച് താമസിക്കുന്ന ഭൂമിയും, തൊട്ട് അടുത്ത ഭൂമിക്കും ഈ വർഷം കരം അടച്ചപ്പോൾ സ്ഥിര പുഞ്ച എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത്ര കാലം കരം അടച്ച recieptil അങ്ങനെ ഇല്ല. ഇത് മൂലം എന്തെങ്കിലും പ്രശ്നം ഉണ്ടോ.
Write Answer
-
ഞാൻ 7 സെനറ്റ് വസ്തു മന്ദബുദ്ധിയായ അനുജന്റെ പേരിൽ 5 വര്ഷം മുൻപ് എഴുതി വച്ചിരുന്നു . ആ പ്ലോട്ട് ഇപ്പോൾ മറ്റൊരാൾക്ക് വിൽക്കുന്നതിന് വേണ്ടി അതിനോട് ചേർന്ന് കിടക്കുന്ന 7 സെനറ്റ് ( അതിനേക്കാൾ നല്ല ഭൂമി ) പകരമായി എഴുതി വച്ച് വിൽപ്പന നടത്താൻ പറ്റുമോ ?
Write Answer
-
നെൽപാടത്തിനും നഞ്ചയുടെയും തോടുകളുടെയും ഇടയിലുള്ള,വെള്ളക്കെട്ടിന്റെ ഭീഷണിയുള്ള വീടുകളുള്ള, 6-6.5 സെന്റ് തോട്ടഭൂമിയിലെ കുളം ഉള്ളിലേക്ക് ചുരുക്കികെട്ടാൻ നിർമ്മാണത്തിന് അനുമതി ലഭിക്കുമോ?ഇവിടെ 2018 2019 2020 വർഷങ്ങളിൽ വെള്ളക്കെട്ട് മൂലം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും താമസംമാറേണ്ടിവന്നിട്ടുണ്ട്. കുളം നികത്താൻ ശ്രമിക്കുന്ന തോട്ടഭൂമിയുടെ പുതിയ കൈമാറ്റ ആധാരത്തിന്റെ അടിയാധാരത്തിലില്ലാത്ത(നിലവിലും ഇല്ലാത്ത) വഴി, തെക്ക് ഭാഗത്തായി പുതിയ ആധാരത്തിൽ കാണിച്ചിട്ടുണ്ട്. പുതിയ ആധാരത്തിൽ നഞ്ച എന്നത് തിരുത്തി ആധാരത്തിൽ തോട്ടം എന്ന് തിരുത്തി എഴുതിയിട്ടും ഉണ്ട്.(അടിയാധാരത്തിൽ കുളങ്ങളും തൈവെയ്പ്പും കണ്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.) ഇതിനെതിരെ പരാതിപ്പെടാനാകുമോ?
Write Answer
-
How to remove a construction in a PWD puramboku land that violates building rules and laws in force?
Write Answer
-
വീട് വെച്ച് താമസിക്കുന്ന ഭൂമിയും, തൊട്ട് അടുത്ത ഭൂമിക്കും ഈ വർഷം കരം അടച്ചപ്പോൾ സ്ഥിര പുഞ്ച എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത്ര കാലം കരം അടച്ച recieptil അങ്ങനെ ഇല്ല. ഇത് മൂലം എന്തെങ്കിലും പ്രശ്നം ഉണ്ടോ?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2849 59552 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 379 19537 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79260 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 173 3560 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 327 6932 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2523 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 201 8027 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 494 -
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 0 975 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16687