KSRTC ക്ക് വിവരാവകാശം ഓൺലൈനിൽ കൊടുക്കാൻ കഴിയുമോ ?






Ksrtc യുടെ വെബ് സൈറ്റിൽ വിശദമായ നിരദേശങ്ങൾ ഉണ്ട് . കോർട്ട ഫീ സ്റ്റാമ്പ്, ട്രഷറി ചല്ലാൻ എന്നിവ സ്വീകാര്യമല്ല

യൂണിറ്റുകളിൽ നേരിട്ട് പണമടക്കാം. പോസ്റ്റൽ ഓർഡർ, മണി ഓർഡർ സ്വീകാര്യമാണ്. ഇമെയിൽ വിലാസം സൈറ്റിലുണ്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question