Ews സർട്ടിഫിക്കറ്റ് വർഷത്തിൽ പുതുക്കണോ ?






Niyas Maskan, Village Officer, Kerala verified
Answered on September 26,2020

EWS സർട്ടിഫിക്കറ്റ് സാധാരണ പ്രതേക ആവശ്യത്തിന് വേണ്ടിയാണ് കൊടുക്കാറുള്ളത്. പിന്നീട് മറ്റെതെങ്കിലും ആവശ്യത്തിന് വേണ്ടി വേണമെങ്കിൽ, വീണ്ടും അപേക്ഷിക്കണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question