5 വർഷം മുൻപ് ലൈഫ് മിഷനിലെ വീടിന് ബാങ്ക് ലോൺ എടുത്തു. ജപ്തി നടപടികളിലാണ്. സ്ഥലം വിറ്റാൽ ലോൺ തീർക്കാം. വിൽക്കാൻ നഗരസഭ അനുവദിക്കുമോ? ധനസഹായസംഖ്യ, വിൽപ്പന നടന്നാലും ബാക്കിയുണ്ടാകില്ല. ലൈഫ് മിഷനിലെ വീടിന്മേൽ (5 വർഷം) ജപ്തി നടപടികൾ ഉണ്ടാകുമോ?

Answered on May 24,2023
പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യാൻ കഴിയൂ. അതിന് മുൻപ് വിൽക്കണമെങ്കിൽ ലഭിച്ച ധനസഹായം പലിശ സഹിതം തിരികെ അടക്കണം.

Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
ലൈഫ് പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് താങ്കൾ ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും പേരിൽ താമസയോഗ്യമായ വീടുണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയില്ല
1
0
19
-
Kalyani Narayanan
Answered on December 06,2022Term life insurance policy issue with wrongly mentioned personal history. How can i resolve this issue?
You have to contact the company and tell them to change it. They may ask for proof. For example, ...
1
0
110
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Jane Joness
Answered on June 21,2023What is the difference between Life Insurance, Term Insurance and Health Insurance?
Life insurance provides financial security to your loved ones in the event of your death. Term insurance is a ...
1
0
54
-
Citizen Helpdesk
Curated Answers from Government Sources . Answered on August 21,202215 വർഷമായി ബാങ്കിൽ (കേരളാ ഗ്രാമീണ ബാങ്ക്) ജോലി ചെയ്യുന്ന ഒരു വ്യക്തി Pink Ration card ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങുന്നു ഇത് നിയമ വിരുദ്ധം ആണോ ? ആൾക് വേറേ വൈകല്യങ്ങൾ ഒന്നും ഇല്ല normal life ആണ്.
ബാങ്കിലെ സ്ഥിര ജീവനക്കാരനാണെങ്കിൽ Pink Ration card-ന് അർഹനല്ല Source: This answer is provided by Civil Supplies Department, Kerala.
1
0
80
-
Yasi Klm
Answered on June 09,2022ലൈഫ് മിഷനിൽ പേരുണ്ടോ എന്നു മൊബൈൽ വഴി അറിയാൻ പറ്റുമോ?
മൊബൈൽ വഴിയും അറിയാൻ കഴിയും. Life Mission ലിങ്കിൽ കയറി താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.
1
81
1897
-
KDISC
Sponsoredഇൻഡസ്ട്രിയുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന 200ലധികം കോഴ്സുകൾ
തൊഴിലിന് ആവശ്യമായ നൈപുണ്യവികസനത്തിന് KKEM നൽകുന്ന കോഴ്സുകൾ പഠിക്കാം.
-
Kalyani Narayanan
Answered on December 17,2022Is it worth to take term insurance even if my organisation provides me mediclaim & life insurance?
If you leave your company, your medical and life insurance will stop existing. Most of the companies do not ...
1
0
32
-
Mana Sachivalayam
Answered on September 03,2021Does obc certificate issued by Andhra Pradesh Government in 2017 has life time validity?
No OBC certificate has validity of 3 years, It need to be applied freshly again. It is not valid for ...
1
0
305
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 25,2023എസ്.സി വിഭാഗക്കാര്ക്ക് ആനുകൂല്യം ലഭിച്ച Life Mission ഭൂമി/വീട്, 12 വര്ഷം കഴിഞ്ഞ് വില്ക്കുന്നതിന് സാധിക്കുമോ?
വില്ക്കാം. നിര്വ്വഹണ ഉദ്യോഗസ്ഥനുമായി ഗുണഭോക്താവ് വയ്ക്കുന്ന കരാറില് 12 വര്ഷത്തേക്ക് അനന്തരവകശികള്ക്കല്ലാതെ മറ്റാര്ക്കും വീടും വസ്തുവും കൈമാറാന് പാടില്ലെന്ന വ്യവസ്ഥയാണ് ഉള്ളത്. ലൈഫ് ഭവന പദ്ധതിയില് ...
1
0
18
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2023Sc category ഉൾപ്പെട്ടവർക്ക് സ്ഥലം വാങ്ങുന്നതിനു ലൈഫ് മിഷനിൽ എത്ര രൂപ ലഭിക്കും?
മൂന്ന് സെന്റില് കുറയാത്ത ഭൂമിക്ക് പരമാവധി 2.25 ലക്ഷം രൂപയോ ഭൂമിയുടെ വിലയോ ഏതാണോ കുറവ് അതാണ് പട്ടിക ജാതി വിഭാഗങ്ങള്ക്ക് ലൈഫ് ഭവന പദ്ധതിയില് ...
1
0
11
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 27,2023Life mission vazhi kittunna veed vilkaan patto?
പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യാൻ കഴിയൂ. അതിന് മുൻപ് വിൽക്കണമെങ്കിൽ ലഭിച്ച ധനസഹായം പലിശ സഹിതം തിരികെ ...
1
0
43
-
-
Sakala Helpline
Answered on May 04,2023Does pensioners under Sandhya Suraksha Yojana need to submit life certificate every year?
Yes, it is mandatory that pension holders submit a life certificate to the relevant department each year.
1
7
108
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 18,2023ലൈഫിൽ വീട് പാസ് ആയിരുന്നു . അപേക്ഷകൻ മരണപെട്ടു. ആ സാഹചര്യത്തിൽ അപേക്ഷകന്റെ ഭാര്യക്കു വീട് കേട്ടുമോ ? കിട്ടുകയാണെഗിൽ തന്നേ എന്തൊക്കെ നടപടികളാണ് ചെയേണ്ടത് ?
ഗുണഭോക്താവ് മരണപ്പെട്ടാൽ ഭാര്യക്ക് ആനുകൂല്യം ലഭിക്കും. മരണ സർട്ടിഫിക്കറ്റ് സഹിതം നിർവ്വഹണ ഉദ്യോഗസ്ഥന് അപേക്ഷ നൽകുക
1
3
40
-
Try to help us answer..
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
Write Answer
-
Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo?
Write Answer
-
Life mission vazhi kittiya veedu nirmikkbo staircase nirmikkunenu thadasamundo?
Write Answer
-
ലൈഫ് മിഷനിൽ പേര് ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റ് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാൻ എന്ത് ചെയ്യണം?
Write Answer
-
ഒരു പദ്ധതി പ്രകാരം ഫൈനൽ ലിസ്റ്റിൽ വന്നിട്ടുള്ള എല്ലാവർക്കും വീട് വയ്ക്കാൻ തുക ലഭിക്കുമോ. മുൻഗണന അനുസരിച്ചാണെൽ എത്ര പേർക്ക് വീട് വെക്കാനുള്ള തുക അനുവദിക്കും?
Write Answer
-
KDISC
SponsoredAward for Most Innovative Program with Social Impact
YIP received the award for the most innovative program with social impact at ICSET 2023 organized by ICT academy of Kerala.
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1
0
70400
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
2339
49346
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഗോൾഡ് ലോൺ
25 ലക്ഷം രൂപ വരെ പ്രതിദിനവായ്പ... വാർഷിക പലിശ നിരക്ക് 6.75%* മുതൽ....T&C Apply
-
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2
272
31956
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1
0
19289
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3
0
13159
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3
11
765
-
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1
285
8425
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on August 21,2020How to download Kerala SSLC mark card from Digilocker?
We are into discussion with the department. They will soon be available.
2
171
9117
-
Kerala Startup Mission
Government of Kerala . Answered on January 18,2020I am a high school student. How can I benefit from the Kerala Startup Mission?
KSUM considers you as our future partners. We are excited to work with you and also improving your skills. ...
1
11
199
-
Kerala Startup Mission
Government of Kerala . Answered on March 04,2020How to get free office space in Kerala Startup Mission?
Currently, the office space is 100% occupied. However, you can fill the interest form to avail it. We will get to ...
1
67
1109
- ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ? Write Answer
- Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo? Write Answer
- Life mission vazhi kittiya veedu nirmikkbo staircase nirmikkunenu thadasamundo? Write Answer
- ലൈഫ് മിഷനിൽ പേര് ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റ് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാൻ എന്ത് ചെയ്യണം? Write Answer
- ഒരു പദ്ധതി പ്രകാരം ഫൈനൽ ലിസ്റ്റിൽ വന്നിട്ടുള്ള എല്ലാവർക്കും വീട് വയ്ക്കാൻ തുക ലഭിക്കുമോ. മുൻഗണന അനുസരിച്ചാണെൽ എത്ര പേർക്ക് വീട് വെക്കാനുള്ള തുക അനുവദിക്കും? Write Answer
Top contributors this week

Gautham Krishna

PGN Property Management


Indian Highways Management Company Limited


Tahsildar, Kurnool District, AP / Govind Singh R


Advocate Sreekala B @6282313023
Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.