2013 ൽ നിർമിച്ച ബിൽഡിംഗ് ന് 2019 ലെ ചട്ടപ്രകാരം ഉള്ള അനുകൂല്യം ലഭിക്കുമോ ?


07.11.2019 നു മുൻപ് പെർമിറ്റ് വാങ്ങി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് 2019 ലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമല്ല.അവക്ക് അതിനു മുൻപുള്ള ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ബാധകം. കൂടുതൽ വിശദാംശങ്ങൾക്ക് 10.01.2022 ലെ 47/ 2022 / ത.സ്വ.ഭ.വ നമ്പർ സർക്കാർ ഉത്തരവ് കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide