ഞങ്ങളുടെ കെട്ടിടത്തിന്റെ മുകളിലേക്കു അയൽ പുരയിടത്തിലെ റബറും മറ്റു മരങ്ങളും ചാഞ്ഞു കിടക്കുന്നു. ഇതു ഞങ്ങൾ വെട്ടിമാറ്റാൻ പറ്റുമോ. അതോ അയൽ പുരയിടത്തിന്റെ ഓണർ വെട്ടിമാറ്റുമോ. ഞങ്ങൾ വെട്ടിമാറ്റിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?






1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238/ 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 412 അനുസരിച്ച് അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിനാണ്/മുനിസിപ്പാലിറ്റിക്കാണ് അധികാരം. താങ്കൾ ഉന്നയിച്ചിട്ടുള്ള പ്രശ്‍നം പരിഹരിച്ചു കിട്ടുന്നതിനായുള്ള അപേക്ഷ താങ്കളുടെ ഗ്രാമ പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിക്ക് നൽകുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide