ഗവണ്മെന്റ് സ്കൂളിൽ 3 ആം  ക്ലാസ്സിലേക്ക് കുട്ടിയെ ചേർക്കാൻ ടിസി ആവശ്യമുണ്ടോ ? പ്രൈവറ്റ് സ്കൂളിൽ നിന്ന് ഫീസ് അടച്ചാൽ മാത്രമേ തരാൻ പറ്റൂ എന്നാണ് പറയുന്നത് ? 8 ആം ക്ലാസ് വരെ കുട്ടിയെ ചേർക്കാൻ ടിസി ആവശ്യം ഇല്ല എന്ന നിയമം വല്ലതും ഉണ്ടോ ?






tesz.in
Hey , can you help?
Answer this question