മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക സഹായം എങ്ങനെ ലഭിക്കും ?






Thanveera Thanveera
Answered on February 13,2022

ഓരോ കുട്ടികളുടെയും മാനസിക അവസ്ഥ മനസിലാക്കി അതിനനുസരിച്ചുള്ള ചികിത്സ അവർക്ക് നൽകണം അതിനു ഗവണ്മെന്റ് ഇലെ ഫണ്ടിൽ ഇന്ന് ഒരു വിഹിതം അവർക്ക് കൊടുത്തു sahayikkanam.സാധാരണ സ്കൂളുകളിലും കോളേജുകളിലും ഒരു ബോക്സ്‌ വെക്കണം.( വിദ്യാർത്ഥികളുടെ പ്രേശ്നങ്ങൾ രേഖപ്പെടുത്താൻ ).അവർ നേരിടുന്ന പ്രേശ്നങ്ങൾ അതിലുഉടെ എഴുതാം.   


Parvathi Parvathi
Answered on June 15,2020

അർഹതാമാനദണ്ഡം:ഓരോ വർഷവും ലഭിക്കുന്ന ഫണ്ടിന്റെ ലഭ്യത അനുസിരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അംഗീകാരം ലഭിച്ച സ്‌കൂളുകൾ ആയിരിക്കണം.

അപേക്ഷിക്കേണ്ട വിലാസം:അതതു വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക്

സമയപരിധി:എല്ലാ വർഷവും ജൂൺ 10 നകം

പ്രത്യേക ഫോം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide