ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള പദ്ധതികൾ വിവരിക്കാമോ ?






Ramesh Ramesh
Answered on June 30,2020

ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള പദ്ധതികൾ

ക്രമ നം. പദ്ധതിയുടെ പേര് പരമാവധി വായ്പത്തുക പലിശനിരക്ക് (വാർഷികപലിശ)
1 സ്വയംതൊഴിൽ പദ്ധതി (ക്രെഡിറ്റ് ലൈൻ - 1) (ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിലും നഗരങ്ങളിൽ 1,20,000 രൂപയിലും താഴെ കുടുംബവാർഷിക വരുമാനമുള്ളവർക്ക്) 20 ലക്ഷം രൂപ 6%
2 സ്വയംതൊഴിൽ പദ്ധതി (ക്രെഡിറ്റ് ലൈൻ - 2) ക്രെഡിറ്റ് ലൈൻ 1-ന്റെ വരുമാനപരിധിക്കു മുകളിൽ 6 ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ളവർക്ക് 30 ലക്ഷം രൂപ 6%
3 ലഘുവായ്പാപദ്ധതി (എൻ.ജി.ഒ./ സി.ഡി.എസ്./ എസ്.എച്ച്.ജി. വഴി നല്കുന്ന വായ്പ) സി.ഡി.എസിന് 20 മുതൽ 50 വരെ ലക്ഷം രൂപ എൻ.ജി.ഒ.ക്ക് പരമാവധി 25 ലക്ഷം രൂപ എസ്.എച്ച്.ജി.ക്ക് പരമാവധി 10 ലക്ഷം (ഒരു അംഗത്തിന് പരമാവധി 50000 രൂപ) സി.ഡി.എസ്.–3.5% എൻ.ജി.ഒ.–2%, എസ്.എച്ച്.ജി.–5%
4 വിദ്യാഭ്യാസവായ്പാപദ്ധതി (ക്രെഡിറ്റ് ലൈൻ - 1) (ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിലും നഗരങ്ങളിൽ 1,20,000 രൂപയിലും താഴെ കുടുംബവാർഷിക വരുമാനമുള്ളവർക്ക്) ഇന്ത്യയിൽ 20 ലക്ഷം രൂപ വിദേശത്ത് 30 ലക്ഷം രൂപ (പ്രതിവർഷം 4 ലക്ഷം രൂപ) 3%
5 വിദ്യാഭ്യാസവായ്പാപദ്ധതി (ക്രെഡിറ്റ് ലൈൻ - 2) ക്രെഡിറ്റ് ലൈൻ 1-ന്റെ വരുമാനപരിധിക്കു മുകളിൽ 6 ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ളവർക്ക് ഇന്ത്യയിൽ 20 ലക്ഷം രൂപ വിദേശത്ത് 30 ലക്ഷം രൂപ (പ്രതിവർഷം 4 ലക്ഷം രൂപ) 5%

tesz.in
Hey , can you help?
Answer this question