ഡ്രൈവിംഗ് ലൈസന്‍സ് അഡ്രസില്‍, TC നമ്പര്‍ (Trivandrum corporation) പഴയതാണ്. (ആധാര്‍ കാര്‍ഡില്‍ പുതിയതും). അതുപോലെ fathers name ല്‍ ചെറിയൊരു spelling mistake ഉണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ? ശരിയാക്കാന്‍ ഏന്ത് ചെയ്യണം?






Manu Manu
Answered on July 16,2020

ഡ്രൈവിംഗ് ലൈസൻസിലെ വിലാസം ഓൺലൈനിൽ മാറ്റാൻ സാരഥി വെബ്സൈറ്റ് സന്ദർശിക്കുക . ഇതിനെ കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് താഴത്തെ ലിങ്കിൽ ഉണ്ട്.

ഡ്രൈവിംഗ് ലൈസൻസിലെ വിലാസം ഓൺലൈനിൽ എങ്ങനെ മാറ്റാം?

അച്ഛന്റെ പേരിലെ സ്പെല്ലിങ് മിസ്റ്റേക്ക് മാറ്റാൻ RTO യിൽ SSLC ബുക്കിന്റെ കോപ്പിയും ആയിട്ട് അപേക്ഷിക്കുക.


tesz.in
Hey , can you help?
Answer this question