ഞങൾ ലൈഫ് മിഷൻ പേര് കൊടുത്തതാണ്. ഇതുവരെ ഒരു മറുപടിയില്ല. എന്താണ് കാരണം?
Kerala Institute of Local Administration - KILA, Government of Kerala
Answered on July 20,2022
Answered on July 20,2022
റേഷൻ കാർഡുമായി താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നേരിട്ടുപോയി വിവരം ആരായുക. താങ്കളുടെ അപേക്ഷയിൻ മേലുള്ള തീരുമാനം അറിയാൻ കഴിയും.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 829 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 285 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021ലൈഫ് മിഷൻ പധ്യത്തിയിൽ എനിക്ക് വീട് ലഭിക്കുകയും അതിന്റെ ആദ്യ ഗഡു 40000 കിട്ടുകയും അതിൽ തറ ഇടുകയും ചെയ്തു.പിന്നീട് ബാക്കി പണം ഇതുവരെ കിട്ടിയില്ല. എന്ത് ചെയ്യണം?
ഫണ്ടിന്റെ ലഭ്യത കുറവായിരിക്കാം അടുത്ത ഗഡു ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. നിർവ്വഹണ ഉദ്യോഗസ്ഥനോടും സെക്രട്ടറിയോടും എന്തുകൊണ്ടാണ് തുക അനുവദിക്കാത്തതെന്ന് അന്വേഷിക്കുക. കാരണം അറിഞ്ഞാൽ മാത്രമേ തുടർ നടപടി ...
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,2022ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.
താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ...
1 0 904 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2022ഞാൻ ലൈഫ് മിഷൻ പ്ലാനിൽ അപേക്ഷ കൊടുത്തിരുന്നു. ലിസ്റ്റിൽ എന്റെ പേര് ഉണ്ട്. ഞങ്ങൾക്ക് വീടുവെക്കുന്നതിനായുള്ള സ്ഥലം ഞങ്ങൾക്ക് ഇഷ്ടമുള്ളിടത്തു തിരഞ്ഞെടുക്കാൻ സാധിക്കുമോ?സ്ഥലം മേടിക്കുന്നതിനായി ലൈഫ് മിഷനിലൂടെ എത്ര രൂപയായിരിക്കും ലഭിക്കുക?
മുനിസിപ്പാലിറ്റികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതർക്ക് തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ ഭൂമിവാങ്ങുതിനു കഴിയും.എന്നാൽ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് അത്തരത്തിൽ മറ്റൊരു പഞ്ചായത്തിന്റെ പരിധിയിൽ ഭൂമി വാങ്ങുന്നതിന് നിലവിൽ കഴിയുകയില്ല.ജനറൽ ...
1 0 367 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 23,2022പരമ്പര്യമായി ഭവനം കൈമാറി കിട്ടാൻ സാധ്യത ഇല്ല. ഗ്രാമത്തിൽ 8 സെൻറ് വസ്തു ഉണ്ട്. സ്വന്തമായി കുടുംബ വാർഷിക വരുമാനം 1 ലക്ഷംത്തിനു താഴെയാണ്. സർക്കാർ ജോലിയുള്ള കുടുംമ്പാoഗങ്ങൾ ഇല്ല. ഒരു ഭവന പദ്ധതിയിലും അപേക്ഷിച്ചിട്ടുമില്ല ലഭിച്ചിട്ടുമില്ല. ഞങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് കിട്ടുമോ?
അപേക്ഷ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അർഹത പരിശോധന നടത്തിയാണ് ആനുകൂല്യം നൽകുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2020 ൽ അപേക്ഷ ക്ഷണിച്ചതനുസരിച്ച് അപേക്ഷ നൽകിയവരുടെ അർഹത പരിശോധന പൂർത്തിയായി ...
1 0 25 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
ലൈഫ് പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് താങ്കൾ ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും പേരിൽ താമസയോഗ്യമായ വീടുണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയില്ല
1 0 19 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 22,2022ലൈഫ് മിഷൻ വീട് 7 മാസത്തോളം ആയി വാർക്കാറാക്കി നിർത്തിയിരിക്കുന്നു.ഇതുവരെ ഫണ്ട് കിട്ടിയിട്ടില്ല.എസ്.ടി ക്കാരുടെ ഫണ്ടിനുവേണ്ടിയുള്ള ബില്ല് സമർപ്പിച്ചപ്പോൾ അതിൽ ഞങ്ങളുടെ പേരുമില്ല.ഞങ്ങൾക്ക് ശേഷം വീട് കിട്ടിയവരുടെ ബില്ല് ആയിട്ടുമുണ്ട്.ഗ്രാമസേവകൻ ബില്ല് അയക്കാമെന്ന് പറയുന്നതല്ലാതെ ഇതിനൊരു നടപടിയുമില്ല.ഇനി ഇതിനായി ഞങ്ങൾ എവിടെയാണ് പരാതിപ്പെടേണ്ടത്?
ലൈഫ് ഭവന പദ്ധതിയിൽ തുക വിതരണം ചെയ്യുന്നതിന് ഫണ്ടിന്റെ അപര്യാപ്തത ഇപ്പോൾ ഇല്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോട് വിവരം ആരായുക. തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെങ്കിൽ തദ്ദേശ ...
1 0 50 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 20,2022ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവന നിർമാണത്തിന് സഹായം ലഭിച്ചാൽ തറയുടെ വിസ്തീർണ്ണം പരമാവധി എത്ര വരെ ആകാം എന്നുള്ളതിന് ഒരു പ്രതികരണം തരാമോ?
400 ചതുരശ്ര അടി തറവിസ്തീർണമുള്ള വീടാണ് നിർമ്മിക്കേണ്ടത്. തറവിസ്തീർണ്ണത്തിൽ 5 % കൂട്ടാനോ കുറക്കാനോ കഴിയും. ഇപ്രകാരമാണ് ലൈഫ് ഭവന പദ്ധതിയുടെ മാർഗ്ഗരേഖയിൽ പറയുന്നത്. ഈ ...
1 0 324 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 26,2022ലൈഫ് മിഷൻ പദ്ധതി 2021ലെ കരട് ലിസ്റ്റിൽ വന്ന ആളുകൾക്കുള്ള ധനസഹായം ഏത് മാസം മുതൽ കൊടുത്തു തുടങ്ങും എന്നതിന് ഒരു പ്രതികരണം ലഭിക്കുമോ?
ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് ആഗസ്ത് മാസം പകുതിയോടെ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അത് കഴിഞ്ഞാൽ കാലതാമസം കൂടാതെ ആനുകൂല്യങ്ങൾ വിതരണം ചെയ്ത് തുടങ്ങും.
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 23,2022ലൈഫ് മിഷൻഭവന പദ്ധതിയിൽ വാസയോഗ്യമല്ലാത്ത ലിസ്റ്റിൽ രണ്ടു തവണ ഉൾപ്പെട്ടിരുന്നു.എന്നാൽ ഇതുവരെ ലഭിച്ചിട്ടില്ല എന്തുകൊണ്ടാണ് ലഭിക്കാത്തത്?
റേഷൻ കാർഡുമായി താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നേരിട്ടുപോയി വിവരം ആരായുക. താങ്കളുടെ അപേക്ഷയിൻ മേലുള്ള തീരുമാനം അറിയാൻ കഴിയും. മറുപടി തൃപ്തികരമല്ലെങ്കിൽ ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ...
1 0 17 -
Robert James
20+ years of experience in IRS matters .Is there a way to prevent my sister's estranged father, who hasn't been involved in her life since she was 12, from claiming her and her baby on his IRS taxes this year, potentially leaving her with nothing? He never formally relinquished parental rights, and we're looking for guidance on how to handle this situation.
Your sister can try to get an Identity Protection PIN for herself; it will be harder to get one ...
1 0 3 -
Try to help us answer..
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
Ente parents nu life mission vazhi 3 years munb veedu vech koduthirunnu. Now we would like to sell it. Is it possible?
Write Answer
-
Life mission vangiya veedu vittal ethra shathamanam palisha aanu thirich adakendi varika?
Write Answer
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
Write Answer
-
Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2847 59500 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2430 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79236 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 19,2023I had applied to convert my wet land to dry land in Kerala 2 months back. How could i check the application status online? If i try with revenue dep. website they ask the application no. Where can i get application no? I have only one receipt.
Application number is available in the receipt. Also open the site if you know the user id and pass ...
1 147 5003 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13737 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3 12 798 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on August 21,2020How to download Kerala SSLC mark card from Digilocker?
We are into discussion with the department. They will soon be available.
2 199 9647 -
Kerala Startup Mission
Government of Kerala . Answered on March 04,2020How to get free office space in Kerala Startup Mission?
Currently, the office space is 100% occupied. However, you can fill the interest form to avail it. We will get to ...
1 71 1198 -
Muhammed Fasil
Answered on April 04,2020Can I get a Startup fund from Kerala Startup Mission?
We are providing 3 options for financial support. Please see more details in the link. Innovation Grant Seed funding Investor Cafe
1 22 438 -
Kerala Startup Mission
Government of Kerala . Answered on January 18,2020Does KSUM only support startups that write software?
Any Startups with an Innovative Technology product shall be supported by KSUM.
1 13 106