എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?






വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതുമാണ്.ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ കൊടുക്കുക. താങ്കളുടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും.

Link

വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ നൽകിയും ആർക്കും എപ്പോൾ വേണമെങ്കിലും എത്ര സർട്ടിഫിക്കറ്റുകളും വാങ്ങാവുന്നതുമാണ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Regarding Ration card application, birth certificate is enough.

Source: This answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide