എന്റെ വിവാഹം 2 വര്‍ഷം മുമ്പ് നടന്നതാണ്. ഇപ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഞാൻ എന്ത് ചെയ്യണം ? ഏതൊക്കെ ഡോക്യൂമെന്റസ് വേണം ? ഓൺലൈനിലൂടെ പറ്റുമോ ?
Answered on December 09,2020
താങ്കളുടെ വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ പരിധിയിൽ വച്ചാണോ നടന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വേണം രജിസ്റ്റർ ചെയ്യാൻ. അതിനായി ആദ്യം cr.lsgkerala.gov.in എന്ന പോർട്ടലിൽ കയറി ഓൺലൈനായി ഫയൽ സബ്മിഷൻ നടത്തണം. വിവരങ്ങൾ കൃത്യതയോടെ നല്കിയെന്നുറപ്പാക്കിയതിനു ശേഷം അതിന്റെ പ്രിൻറൗട്ടുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ, ചുവടെ പറയുന്ന രേഖകൾ സഹിതം, ചെല്ലണം. രജിസ്ട്രാർ രജിസ്ട്രേഷനുള്ള അനുമതി നൽകിയാൽ ഭാര്യയും ഭർത്താവും നിർബന്ധമായും രജിസ്റ്ററിൽ ഒപ്പുവച്ചാലെ രെജിസ്ട്രേഷനുള്ള നടപടികൾ പൂർത്തിയാകുകയുള്ളൂ. ഫയൽ സമർപ്പിച്ചു കഴിഞ്ഞാൽ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും 7 ദിവസവും മുനിസിപ്പാലിറ്റികളിൽ 10 ദിവസവും രജിസ്ട്രേഷന് സമയ പരിധിയുണ്ട്.
1) കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ.
2) ഭാര്യയുടെയും ഭർത്താവിന്റെയും പാസ്പോർട്ട് സൈസ് ഫോട്ടോകൾ.
3) ഭാര്യയുടെയും ഭർത്താവിന്റെയും ജനന തീയതി തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും അവയുടെ പകർപ്പുകളും.
4) വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനത്തിന്റെ സാക്ഷ്യപത്രം അല്ലെങ്കിൽ വിവാഹം നടന്നതിന്റെ തെളിവായി ഫാറം II ലുള്ള സാക്ഷ്യപത്രം.
5) ഭാര്യയുടെയും ഭർത്താവിന്റെയും, സാക്ഷികളായി ഒപ്പിട്ടിട്ടുള്ളവരുടെയും ഫോട്ടോ പതിച്ച തിരിച്ചറിയാൽ കാർഡിന്റെ പകർപ്പുകൾ.
6) ഫീസ് 100 രൂപ.
7) പിഴ 100 രൂപ.
8) സർട്ടിഫിക്കറ്റ് ഫീസ് 20 രൂപ.
9) ഭർത്താവ് പ്രവാസി ഭാരതീയൻ ആണെങ്കിൽ അദ്ദേഹത്തിന്റെ സെക്യൂരിറ്റി നമ്പർ, വിദേശത്തെ മേൽവിലാസം, പാസ്പോർട്ടിന്റെ പകർപ്പ്.
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 19,2021എന്റെ ഒറിജിനൽ മാര്യേജ് സർട്ടിഫിക്കറ്റ് കാണുന്നില്ല. പഞ്ചായത്തിൽ പോയാൽ കിട്ടുമോ ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തു എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്..ഒരാൾക്ക് വാങ്ങാവുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണത്തിന് ...
1 1 334 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2020എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ് തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ് അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന് marriage പഞ്ചായത്തില്‍ register ചെയ്യണമോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്രജിസ്ട്രാർ നൽകുന്ന ...
1 0 514 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 14,2021എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
ഇന്ത്യയിൽ നിലവിലുള്ള ഏതെങ്കിലും വിവാഹ നിയമങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള വിവാഹങ്ങൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. ചോദ്യത്തിൽ വിശദാംശങ്ങൾ നല്കിയിട്ടില്ലാത്തതിനാൽ ...
2 0 109 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിവാഹം രജിസ്റ്റർ ചെയ്തത് ആണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആണ് ഇലക്ഷൻ ഐഡി കാർഡിന്റെ ഒരു കോപ്പി ആവശ്യം ഉണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു കോപ്പി കിട്ടാൻ സാധ്യത ഉണ്ടോ?
ലഭിക്കും. വിവരാവകാശ നിയമം അനുസരിച്ച് പകർപ്പിനായി അപേക്ഷ നൽകുക.
1 0 32 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 10,20211986ഇൽ വധുവിന്റെ വീട്ടിൽ വച്ചു നടന്ന വിവാഹം രെജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണം?
വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ പൂർണ്ണമായും പൂരിപ്പിച്ചിച്ചിട്ടുള്ള ഫാറം I ലെ മെമ്മോറാണ്ടം, വിവാഹം നടന്നതിനുള്ള തെളിവ് അല്ലെങ്കിൽ ഫാറം II ...
1 0 63 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 20,2021എന്റെ ബന്ധുവായ ഒരാൾ ഒരു സ്ത്രീയുമായി വിവാഹം റീജിസ്റ്റർ ചെയ്തു.തീയതി അറിയില്ല.അതിന്റെ certificate online or വിവരാവകാശം മൂലം കിട്ടാൻ പറ്റുമോ?വിവാഹം രജിസ്റ്റർ ചെയ്യാതെ 2 പേർക്കും കൂടി കാനഡ,അമേരിക്ക,ആസ്ട്രേലിയേ പോലുള്ള രാജ്യങ്ങളിൽപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റുമോ?
വിവാഹ തീയതി അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ ...
1 0 80 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
കഴിയും.ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 91 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 29,2021ഞാൻ 2016ൽ വിഹാഹം കഴിച്ചതാണ്. ഇനി സർട്ടിഫിക്കറ്റ് നിർമിക്കാൻ എന്താണ് ചെയ്യേണ്ടത്?
2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫാറം I ലെ മെമ്മോറാണ്ടം വിവാഹം നടന്ന സ്ഥലത്തെ ...
1 0 89 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 11,2021മിശ്ര വിവാഹം കഴിഞ്ഞു ഇപ്പോൾ 12 വർഷം ആയി.10 വയസ്സുള്ള കുട്ടിയുമുണ്ട്.വിവാഹം രജിസ്റ്റർ ചെയ്യാനും വിവാഹ സർട്ടിഫിക്കറ്റ് കിട്ടാനും എന്താണ് ചെയ്യേണ്ടത്?
ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 228 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 19,2022ഞാൻ കേരളത്തിൽ ഉള്ള ആൾ ആണ്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കർണാടക ഉള്ള ആൾ ആണ് രണ്ട് പേരും ഹിന്ദു മതത്തിൽ പെട്ട ആൾക്കാർ അണ്. സ്പെഷ്യൽ മാരയേജ് ആക്ട് പ്രകാരം കേരളത്തിൽ വിവാഹം രജിസ്റർ ചെയ്യണം എങ്കിൽ അതിനു വേണ്ടി എന്തൊക്കെ അണ് ചെയ്യേണ്ടത്?
രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പബ്ലിക് എന്ന ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വിവാഹം നടത്തുന്നതിനായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നൽകേണ്ട രേഖകളുടെ വിവരങ്ങളും ആ ലിങ്കിൽ ലഭ്യമാണ്. Registration ...
1 0 113 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022എൻറെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷമായി രണ്ടാം വിവാഹമാണ്. ആദ്യത്തെ ഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. എന്നാൽ ഞങ്ങൾ പിരിഞ്ഞിട്ട് 10 വർഷമായി. ഇപ്പോൾ വിവാഹബന്ധം വേർപെടുത്താതെയാണ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. എൻറെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ഒരു പെൺകുട്ടിയെ ഗുരുവായൂർ വെച്ച് താലികെട്ടി. ഇപ്പോൾ ഒരു കുട്ടിയുണ്ട്. ഞങ്ങൾക് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശമനുസരിച്ച് ചട്ടം അനുശാസിക്കുന്ന രേഖകൾ നൽകിയാൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്തുനൽകും. പക്ഷെ അപ്രകാരം രജിട്രേഷൻ ...
1 0 158 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 15,2022ഞാൻ ഇന്ത്യൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുള്ളതാണ് . അതിനുശേഷം ക്രിസ്തീയ ആചാര പ്രകാരം കല്യാണം കഴിച്ചു . ഞാൻ ലോക്കൽ ബോഡിയിൽ , കോർപറേഷൻ അല്ലെങ്കിൽ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമോ ?
സ്പെഷ്യൽ മാര്യേജ് നിയമപ്രകാരമുള്ള വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതാണ്. മറ്റു വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്.
1 0 67 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 24,2022എന്റെ അനിയത്തിയുടെ കല്യാണം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് കിട്ടി. ഇനി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണോ? ചെയ്താൽ കുഴപ്പമുണ്ടോ?
വേണ്ട. കുഴപ്പമില്ല. പഞ്ചായത്തിൽ നിന്നും നൽകുന്ന സാക്ഷ്യപത്രത്തിൽ വിവാഹിതരാകുന്ന കക്ഷികളുടെ ഫോട്ടോ ഉണ്ടാകും എന്ന ഒരു മേന്മയുണ്ട്.
1 0 50 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2845 59472 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2423 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79226 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 22 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9153 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When is the yip 6.0 result release date?
The evaluation process is currently underway, and we anticipate releasing the results by the end of May 2024.
1 0 12 -
Citizen Helpdesk
Curated Answers from Government Sources . Answered on October 07,2023How to change mobile number in ration card in Kerala?
Submit an online application "General Details-->Card attributes -->phone number" either through akshaya or through citizen login. Source: This answer is provided by Civil ...
2 0 1310 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1 209 5357 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When will be the district level results of yip 5.0 category 2 will publish?
The evaluation process for YIP 5.0 Category 2 at the district level will commence shortly. Following its completion, we ...
1 0 8 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4993