എന്റെ റേഷൻ കാർഡ് വെള്ളയാണ്. എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടക വീട്ടിൽ ആണ് താമസം.ഒരു വാഹനവും എനിക്ക് ഇല്ല. ഞാൻ BPL ലിസ്റ്റിൽ പെടാൻ അപേക്ഷിച്ചിട്ടുണ്ട്. എനിക്ക് bpl card കിട്ടുമോ ?


നിലവില്‍ സംസ്ഥാനത്ത് കാർഡ് കൺവെർഷൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.10.2022 ആണ്. അതിനുശേഷമാണ് സംസ്ഥാനത്തുടനീളം ലഭ്യമായ അപേക്ഷകളുടെ വെരിഫിക്കേഷനും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും TSO concerned -ന് നടത്തുന്നത്. ശേഷം ഓരോ TSO-യ്ക്കും ലഭ്യമായ മുന്‍ഗണനാ കാര്‍ഡുകളുടെ ഒഴിവുകൾ അതാത് താലൂക്കിന് അനുവദിക്കുകയും തുടര്‍ന്ന് conversion module TSO-യ്ക്ക് open ചെയ്ത് നല്‍കുകയും ചെയ്യുന്നു. അതിനുശേഷം റാങ്ക് ലിസ്റ്റിലെ eligible ആയ അപേക്ഷകർക്ക് conversion നടത്തുകയും, eligible അല്ലാത്തവ നിരസിച്ച് SMS അയയ്ക്കുകയും ചെയ്യും. ഈ process ഏകദേശം ഡിസംബറോട് കൂടി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question

Guide

How to do Voter ID correction online?

A Voter ID Card, also known as the Electors Photo Identity Card (EPIC) is a photo identity card that is issued by the Election Commission of India to all the citizens of India above the age ..
  Click here to get a detailed guide

Guide

How to Vote in elections in India?

Elections will be held in India every 5 years. In this guide, we will brief you on how to vote for elections in India. Eligibility Criteria to Vote for Elections in India Following peopl..
  Click here to get a detailed guide