Which village officer gives Non creamy layer certificate in Kerala? Village Officer at the permanent address or present address?






അപേക്ഷകന് ആറുമാസമായി അവസാനം ഏത് പ്രദേശത്താണോ താമസിക്കുന്നത് അവിടത്തെ വില്ലജ് ഓഫീസർ അല്ലെങ്കിൽ താലൂക് തഹസിൽദാർക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ടെമ്പററി ആയിട്ടുള്ള അഡ്രസ്സിലെ വില്ലജ് ഓഫീസർക് അപേക്ഷ കൊടുത്തു കഴിഞ്ഞാൽ പെർമനെന്റ് അഡ്രസ്സുള്ള വില്ലേജിലേക്ക് റിപ്പോർട്ട് എടുക്കുന്നതിനു വേണ്ടി അയച്ചു കൊടുക്കുകയും പെര്മനെന്റ് അഡ്രസ് ഉള്ള സ്ഥലത്ത് നിന്നും റിപ്പോർട്ട് ലഭ്യമാകുന്ന അടിസ്ഥാനത്തിൽ നിലവിൽ ഇപ്പോൾ ടെമ്പററി ആയിട്ട് താമസിക്കുന്ന സ്ഥലത്തുള്ള വില്ലജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question