My father is working in Saudi Arabia as car mechanic. Am i eligible for obc non creamy layer certificate in Kerala?






Niyas Maskan, Village Officer, Kerala verified
Answered on September 01,2022

സൗദി അറേബ്യയിൽ ചെറിയ ശമ്പളം കിട്ടി ജീവിക്കുന്ന ഒരാളുടെ മകൻ അല്ലെങ്കിൽ അവരുടെ ആർകെങ്കിലും നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ തടസം ഇല്ലെന്നുള്ളതാണ്.

സാധാരണ രീതിയിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കൊടുക്കുക എന്നുള്ളത് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരെന്റ്സ് ഭരണഘടനാ പോസ്റ്റ് വഹിച്ചിട്ടുണ്ടോ അതല്ലെങ്കിൽ 35 വയസിന് മുന്നേ ക്ലാസ് 1 , ക്ലാസ് 2 ഓഫീസര്മാരായിട് ജോയിൻ ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ വല്യ ബിസിനസ് നടത്തുന്ന ആളുകളാണോ എന്നൊക്കെ നോക്കിയാണ് കൊടുക്കുന്നത്.

ഇതൊന്നും അല്ല എങ്കിൽ ചെറിയ വരുമാനക്കാരായ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരോ കമ്പനി ഉദ്യോഗസ്ഥരോ അല്ലെങ്കിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നവരോ അല്ലെങ്കിൽ ചെറിയ ബിസിനസ് നടത്തുന്നവർക് അവരുടെ മക്കൾക് ഇത്തരത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസം ഇല്ലെന്നുള്ളതാണ്.

പിന്നെ ഈ ഗൾഫിൽ ജോലി ചെയ്യുന്നവരുടെ വരുമാനം ഫിക്സ് ചെയുന്നതാണ് പ്രയാസം ഉള്ളത്. നിലവിൽ 8 ലക്ഷത്തിന് മുകളിൽ വരുമാനം ഉളവരുടെ മകൾക്കു നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നുള്ളതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide