Ntey husband Saudi yilaanu.adhehathintey passportil ulla name alla ration cardilum mattu documentsilum. Ipol passport renew cheyyan vendi embassy il koduthu. Renew cheythu kitty.ividey verification nu vendi officer vannapol Id kaanikkan passport mathramey undaayirunnullu. Athukondu ini veendum verification undakumennu paranju. Passport il thwaha ennum ration card il nazar ennumaanu. Ithu vachu apeksha koduthal one and same certificate kittilley. Evideyaanu apekshikkendathu. Village office or Taluk ?






വ്യത്യസ്ത സർട്ടിഫിക്കറ്റുകളിൽ വ്യത്യസ്ത പേരുകൾ ഉള്ളവർക്കാണ് One and Same സർട്ടിഫിക്കറ്റ്‌ നൽകുന്നത്. ഈ രണ്ട് പേരും ഒരാൾ തന്നെ ആണ് എന്ന് പറഞ്ഞു തരുന്ന സർട്ടിഫിക്കറ്റ്‌ ആണ് One and Same സർട്ടിഫിക്കറ്റ്‌.

കേരള സർക്കാരിന്റെയും കേരളത്തിന്റെ ഉള്ളിൽ ഉള്ള ആവശ്യങ്ങൾക് വില്ലജ് ഓഫീസർ നൽകിയാൽ മതിയാകും.

കേന്ദ്ര സർക്കാരിന്റെയും കേരളത്തിന് വെളിയിൽ ഉള്ള ആവശ്യങ്ങൾക് തഹസിൽദാർ ആണ് നൽകേണ്ടത്. ഇതിനും വില്ലജ് ഓഫീസർക് അപേക്ഷ കൊടുത്താൽ മതി. അത് വില്ലേജിൽ നിന്നും റിപ്പോർട്ട് ആയിട്ട് താലൂക്കിൽ പോയിട്ട് തഹസിൽദാർ നല്കികൊളും.

ഇതിന് ഓൺലൈൻ ആയിട്ട് Edistrict പോർട്ടൽ വഴി അപേക്ഷ കൊടുക്കാം.
അല്ലെങ്കിൽ അക്ഷയ വഴി അപേക്ഷ കൊടുക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Passport in India? - Online Application, Police Verification,Tracking & Delivery

A passport is a travel document, usually issued by a country's government to its citizens, that certifies the identity and nationality of its holder primarily for the purpose of internationa..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide