Home |Building Tax Kerala |
വീട് ഒരാളുടെ പേരിലും വീട് നിൽക്കുന്ന സ്ഥലം മറ്റൊരാളുടെ പേരിലും രജിസ്റ്റർ ചെയ്യാൻ സാധിക്കോ.. ഓൺലൈൻ ആയി കെട്ടിട നികുതി അടക്കുമ്പോൾ ഓണർ എന്ന കോളത്തിൽ കാണിക്കുന്ന ആളായിരിക്കുമോ ആ ഭൂമിയുടെ ഉടമസ്ഥൻഎത്ര വർഷം കൂടുമ്പോൾ ആണ് കെട്ടിട നികുതി അടക്കേണ്ടത്. അതോ ഒരൊറ്റ തവണ അടച്ചാൽ മതിയോ?
വീട് ഒരാളുടെ പേരിലും വീട് നിൽക്കുന്ന സ്ഥലം മറ്റൊരാളുടെ പേരിലും രജിസ്റ്റർ ചെയ്യാൻ സാധിക്കോ.. ഓൺലൈൻ ആയി കെട്ടിട നികുതി അടക്കുമ്പോൾ ഓണർ എന്ന കോളത്തിൽ കാണിക്കുന്ന ആളായിരിക്കുമോ ആ ഭൂമിയുടെ ഉടമസ്ഥൻഎത്ര വർഷം കൂടുമ്പോൾ ആണ് കെട്ടിട നികുതി അടക്കേണ്ടത്. അതോ ഒരൊറ്റ തവണ അടച്ചാൽ മതിയോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on February 28,2024
Answered on February 28,2024
വസ്തുവിന്റെ ഓണര്‍ ആരാണോ അയാളുടെ പേരില്‍ മാത്രമേ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഓരോ വര്‍ഷവും നിശ്ചിത നിരക്കിലുള്ള വസ്തുനികുതി പഞ്ചായത്ത്/മുനിസിപാലിറ്റിയില്‍ അടക്കണം.
കെട്ടിടങ്ങള്‍ക്ക് റവന്യൂ വകുപ്പിന് നല്‍കേണ്ട കെട്ടിടനികുതി ഒരു തവണ നല്കിയല് മതി. ഫ്ലാറ്റുകളുടെ കാര്യത്തില്‍ സ്ഥലം ഒരാളുടെ പേരില്‍ ഇരിക്കവേ ഫ്ലാറ്റുകള്‍ മാത്രം മറ്റുള്ളവരുടെ പേരില്‍ രജിസ്ടര്‍ ചെയ്യാന്‍ കഴിയും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 20,2020വീടുപണി കഴിഞ്ഞു കെട്ടിട നമ്പർ ഇടുന്നതിനുള്ള രീതി എങ്ങനെ ആണ് ?
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് ചുവടെ പറയുന്ന രേഖകൾ സഹിതം വീട്ടുനമ്പരിനായി അപേക്ഷിക്കുക. 1) 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ 2) ഫോറം E1 ലും ...
1 0 579 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 14,2020ഒരു പുതിയ വീട് വെയ്ക്കാൻ sanction വാങ്ങുന്നതിന് എന്തെല്ലാം ഡോക്യൂമെന്റസ് വേണം ? എവിടെ ആണ് അപ്ലിക്കേഷൻ നൽകേണ്ടത് ? എത്ര കാലം എടുക്കും sanction കിട്ടുന്നതിന് ?
വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന വസ്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറിക്കാണ് വീട് നിർമ്മിക്കുന്നതിനുള്ള അനുമതി നൽകുവാനുള്ള അധികാരം. വീട് നിർമ്മിക്കുന്ന വസ്തുവിന്റെ തരം, ...
1 0 443 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 19,2020എനിക്ക് ഹോം ലോൺ എടുക്കണം. അതിനായി പഞ്ചായത്ത് റോഡിൽ നിന്നും 20മീറ്റർ നീളത്തിൽ ഒരാളുടെ വസ്തുവിൽ കൂടിയാണ് 3മീറ്റർ വഴി. ഈ റോഡ് 7വീട്ടുകാർ കൂടി വില കൊടുത്തു എടുത്തതാണ്. ഈസ്മെന്റ് എഗ്രിമെന്റ് ഉണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഈ റോഡ് 12വീട്ടുകാർ ഉപയോഗിക്കുന്നു. വഴി രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഹോം ലോൺ കിട്ടില്ലേ?
പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ "പൊതുവഴിയായി ഉപയോഗിക്കുന്ന സ്വകാര്യ വസ്തുവും സർക്കാരിന്റെ വസ്തുവും ഉൾപ്പെടും" എന്നാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.അതനുസരിച്ചു താങ്കളുടെ വസ്തുവിലേക്ക് വഴിയുള്ളതായി കണക്കാക്കാവുന്നതാണ്. ഹോം ലോൺ അനുവദിക്കുന്നതിൽ ...
1 0 52 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 04,2020എൻ്റെ വീടിൻ്റെ കിച്ചനോട് ചേർന്ന് മുറ്റത്ത് GI ഷീറ്റിട്ടിരുന്ന 50 sft ഞാനീയിടെ കെട്ടിയെടുത്ത് വർക്ക് ഏരിയ ആയി ഉപയോഗിക്കുന്നുണ്ട്. പ്ലാൻ പാസ്സാക്കിയിട്ടൊന്നുമില്ല. പഞ്ചായത്ത് ഉദ്യാഗസ്ഥർ അറിഞ്ഞാൽ ഇത് പൊളിച്ചു കളയേണ്ടി വരുമോ? ഈ ഹൗസിംഗ് കോളനിയിൽ ഒൻപത് വീട്ടുകാർ ഇതേപോലെ ചെയ്തു വച്ചിട്ടുണ്ട്.ഇത് നിയമപരമാക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്?
താങ്കൾ നിലവിലുള്ള കെട്ടിടത്തിൽ വിപുലീകരണം നടത്തിയിരിക്കുകയാണ്. നിലവിലുള്ള കെട്ടിടത്തിൽ വിപുലീകരണം നടത്തുന്നതിന് പഞ്ചായത്തു സെക്രട്ടറിയുടെ അനുവാദം ആവശ്യമാണ്. അനുവാദം കൂടാതെ നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ ഗ്രാമ ...
1 4 117 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021പഞ്ചായത്ത് House/Building Tax എങ്ങിനെയാണ് കണക്കാക്കുന്നത്? വർഷത്തിൽ പഞ്ചായത്തിലേക്ക് അടക്കേണ്ട Tax ആണ് ഉദ്ദേശിച്ചത്.ഇതിന്റെ ഒരു ചാർട്ടുണ്ട്. ഒറ്റ തവണ നികുതിയല്ല ഉദ്ധേശിച്ചത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകൾ 200, 203, 208 എന്നിവയും 2011 ലെ കേരള പഞ്ചായത്തുരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ...
1 0 135 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 01,2021മുനിസിപ്പാലിറ്റി കളിൽ അറിയിക്കാതെ വീടിന്റെ കോംപോണ്ട് വാൾ കുറെ ഏറെ വർഷം കൊണ്ട് കെട്ടി വച്ചിരിക്കുന്നു. കോമ്പൗണ്ട് വാൾ റോഡ് മായി ചേർന്നു കിടക്കുന്ന സൈഡ് ആണ്. ഇതിനെ കോര്പറേഷന് അനുമതി കൊടുത്തോ, എന്ന് അറിയാനും കൂടിയാണ്, അനുമതി കൊടുത്തില്ല എങ്കിൽ അതിന് എതിരെ കോര്പറേഷന് എന്തു നടപടി എടുത്തു എന്ന് ചോദിക്കാനും കുടി ആയിരുന്നു. PWD -ഓഫീസിൽ ആണോ, കോര്പറേഷന് സെക്രട്ടറി ക്കു PIO, RTI കൊടുത്താൽ മതിയോ, ഇന്ന വാർഡ് മുതൽ ഇന്ന വാർഡ് വരെ അനുമതി കൊടുത്തോ എന്നു അറിയാൻ എവിടെ പരതി കൊടുക്കണം?
നൽകിയിട്ടുള്ള നിർമാണാനുമതി സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി നഗരസഭയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്.
1 0 14 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 24,2021നിലവിലുള്ള വീട് extend ചെയ്തു, പഞ്ചായത്ത് കരം പുതുക്കുന്നതിന്, ഏതൊക്ക രീതിയിൽ ആണ് പുതിയ കരം പഞ്ചായത്ത് ഈടാക്കുന്നത്?
2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും) ചങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് കെട്ടിടങ്ങളുടെ വസ്തു നികുതി ചുമത്തുന്നത്. നിലവിലുള്ള കെട്ടിടത്തിന് കൂട്ടിച്ചേക്കലുകൾ ...
1 0 217 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 07,202112 വീട്ടുകാർ സ്ഥലം വിട്ടുകൊടുത്തു കൊണ്ട് 2 മീറ്റർ വീതിയിൽ പഞ്ചായത്ത് കോൺക്രിറ്റ് ചെയ്തു തന്നു ഓരോ വീട്ടുകാരും മതിൽ കെട്ടുമ്പോൾ ഒരടി വിട്ടേ മതിൽ കെട്ടാവൂ എന്നാണ് നിയമം എന്നു പറഞ്ഞു കേൾക്കുന്നു ഇതിന്റ വിശദാംശങ്ങൾ എന്തൊക്കെയാണ്?
പൊതു വഴിയോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുവാദം വാങ്ങണം. പൊതുവഴിയോട് ചേർന്ന് നമ്മുടെ സ്ഥലത്ത് മതിൽ നിർമ്മിക്കുമ്പോൾ മതിൽ പുറകോട്ടുമാറ്റി സ്ഥലം വിടേണ്ട ...
1 0 156 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 07,2021പഞ്ചായത്ത് അപ്രൂവൽ ചെയ്ത പ്ലാൻ പ്രകാരം 2005ൽനിർമ്മിച്ച വീട്ടിൽ താമസിച്ച് വരവേ വീട് വികസിപ്പിക്കുന്നതിനു വേണ്ടി പ്ലാൻ സമർപ്പിച്ച് അപ്രൂവൽ വാങ്ങി 3വർഷത്തിനു ശേഷം പുതുക്കുകയും ചെയ്തു. വീടു നിൽകുന്ന9.5 സെൻറ് സ്ഥലം കര ഭൂമിയണ്. എന്നാൽ ഡാറ്റബേങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് കൂടി പഞ്ചായത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡിൽ നിന്നും എൻറെ വീട്ടിലേക്കുള്ള വഴി ഡാറ്റാബേങ്കിൽ ഉൾപെട്ടതാണെന്ന കാരണം പറഞ്ഞ് കംപ്ലീഷൻ പ്ലാൻ റിജക്റ്റ് ചെയ്തിരിക്കുന്നു. 16 വർഷമായി പഞ്ചായത്തിൻറെ അനുമതിയോടെ ഈവഴി ഉപയോഗിച്ച് ഞാൻ ഇവിടെ താമസിച്ചു വരികയാണ്. വീട് എക്സറ്റൻറ് ചെയ്ത് കംപ്ലീഷൻപ്ലാൻ സമർപ്പിച്ചപ്പൊഴാണ് ഈപ്രശ്നം പറഞ്ഞ് റിജക്ട് ചെയ്തത്. ഇനി നിയമപരമായി ഞാൻ എന്താണ് ചെയ്യേണ്ടത്?
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ അനുയോജ്യനായ അഭിഭാഷകൻ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബുണൽ മുൻപാകെ പരാതി നൽകുക. പഞ്ചായത്ത് തീരുമാനത്തിനെതിരെ ഹൈ കോടതിയിൽ പരാതി ...
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021പഴയ വീട് പൂർണമായും പൊളിച്ചുമാറ്റി യഥാസ്ഥാനത്ത് പുതിയ വീട് നിർമിച്ചു. ഇപ്പോൾ ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു. പുതിയ വീടിന്റെയും പുരയിടത്തിന്റെയും Tax എല്ലാം വില്ലേജിലും പഞ്ചായത്തിലും അതാത്കൃ സമയത്ത് കൃത്യമായി അടച്ചു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൊളിച്ചുമാറ്റപ്പെട്ട പഴയ വീടിനു Tax കെട്ടാൻ പറഞ്ഞു കൊണ്ട് പഞ്ചായത്തിൽ നിന്നും അറിയിപ്പ് വന്നിരിക്കുന്നു. നിലവിലില്ലാത്ത പഴയ വീടിനു ഞാൻ Tax അടക്കേണ്ടതുണ്ടോ?
2011 ലെ കേരള പഞ്ചായത്ത് (വസ്തുനികുതിയും സേവന ഉപ നികുതിയും സർചാര്‍ജും) ചട്ടങ്ങളിലെ ചട്ടം24 അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിലവിലുള്ള ഏതെങ്കിലും കെട്ടിടം പൊളിച്ചു മാറ്റിയാൽ ...
1 0 27 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 03,2023എന്റെ ഉമ്മയുടെ പേരിലുള്ള വസ്തു ഇപ്പോൾ എന്റെ പേരിൽ ആണ്. ഇനി ഞാൻ എന്റെ പേരിലും നികുതി അടയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
വില്ലേജ് ഓഫീസില്‍ അപേക്ഷ നല്കി ഭൂമി താങ്കളുടെ പേരില്‍ പോക്കുവരവ് ചെയ്യിക്കുക. അതിനു ശേഷം താങ്കളുടെ പേരില്‍ ആ വസ്തുവിന്റെ ഭൂനികുതി(basic tax) അടക്കാന്‍ കഴിയും.
1 0 7 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 14,2023കെട്ടിട നികുതി (Bulding tax) ആരൊക്കെയാണ് അടക്കേണ്ടത് ? അതിന്റെ മാനദണ്ഡങ്ങൾ എന്തോക്കെയാണ്?
1975 ലെ കേരള കെട്ടിട നികുതി ആക്ടിലെ വകുപ്പ് 5 അനുസരിച്ച് എല്ലാ കെട്ടിടങ്ങള്‍ക്കും ഒറ്റ തവണ കെട്ടിട നികുതി ബാധകമാണ്. റവന്യൂ വകുപ്പ് ആണ് ...
1 0 117 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 13,2023കെട്ടിട നികുതിയിൽ പേര് ചേഞ്ച് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
കെട്ടിടങ്ങള്‍ക്കായി പഞ്ചായത്ത്/മുനിസിപാലിറ്റിയില്‍ ഒടുക്കേണ്ട നികുതിയെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് കരുതുന്നു. ഇതിനായി പഞ്ചായത്തിലെ വസ്തു നികുതി അസ്സസ്മെന്റ് രജിസ്റ്ററില്‍ പേരും മേല്‍വിലാസം തിരുത്തുന്നതിന് പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ അപേക്ഷ ...
1 0 12 -
Try to help us answer..
-
ഒറ്റ തവണ കെട്ടിട നികുതി അടച്ചോ എന്ന് എങ്ങനെ verify ചെയ്യാം?
Write Answer
-
നമ്മൾ പുതിയതായി റോഡ് സൈഡിൽ സ്ഥലം വാങ്ങി കഴിഞ്ഞാൽ റോഡിനും കൂടി അതിൽ നിന്ന് നമ്മൾ സ്ഥലം കൊടുക്കേണ്ടി വരുവോ?
Write Answer
-
ഒറ്റത്തവണ നികുതി സംബന്ധിച്ച് RDO യ്ക് appeal നൽകുന്നതിനു വേണ്ടി പൂരിപ്പിച്ച് നൽകേണ്ട ഫോം ഏതാണ്? ഫോം നമ്പർ? അത് എവിടെ ലഭ്യമാകും?
Write Answer
-
പഴയ വീടിൻ്റെ മുകൾഭാഗം ചേർത്ത് പിടിച്ച് രണ്ടാം നില എടുത്താൽ one time tax എങ്ങനെയാണ് കണക്കാക്കുന്നത്. പഴയ എരിയാ കുറയ്ക്കുമോ?
Write Answer
-
ഞാൻ 1300 square feet വീതമുള്ള ഡബിൾ സ്റ്റോറേ ബിൽഡിംഗ് നിർമിച്ചുകൊണ്ടിരിക്കുന്നു. Ground ഫ്ലോർ commercial shops ആണ്. First floor rentinu കൊടുക്കാൻ 650 sqrft വീതമുള്ള രണ്ടു വീടുകൾ ആണ്. ഈ വീടുകൾ commercial ബിഎൽഡിങ്ങിൽ പെടുമോ അതോ താമസിക്കാനുള്ള വീട് എന്ന രീതിയിൽ ആണോ വൺ ടൈം ബിൽഡിംഗ് tax കണക്കാക്കേണ്ടത്?
Write Answer
-
ഒറ്റ തവണ കെട്ടിട നികുതി അടച്ചോ എന്ന് എങ്ങനെ verify ചെയ്യാം?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2868 59928 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79412 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 183 3775 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 385 19648 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5716 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2734 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 334 7078 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16787 -
KSFE
Government of Kerala . Answered on January 15,2021What is the procedure if I can't continue the KSFE Chitty?
If you can’t continue the KSFE Chitty please intimate the matter in the KSFE branch in which you enrolled ...
1 0 4760 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 1549