സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അഴിമതിക്കെതിരെ എങ്ങനെ പരാതി കൊടുക്കാം ?






കൈക്കൂലി ആവശ്യപ്പെടുന്നത് മാത്രമല്ല,
ഓഫീസുകളില്‍ സമയത്ത് ഹാജരാകാതിരിക്കുന്നതും,
പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നിശ്ചിത സമയത്തിനകം ചെയ്തുകൊടുക്കാതിരിക്കുന്നതും,
പൊതുധനം ദുര്‍വ്യയം ചെയ്യുന്നതും,
പക്ഷപാതപരമായി പെരുമാറുന്നതും,
അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും,
അര്‍ഹരായവര്‍ക്ക് അവ നല്‍കാതിരിക്കുന്നതും അഴിമതിയാണ്.
.
അഴിമതി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സില്‍ അറിയിക്കൂ; അഴിമതിക്കാര്‍ക്കെതിരെ തക്ക നടപടി സ്വീകരിക്കുന്നതായിരിക്കും.
==
വിളിക്കേണ്ട നമ്പര്‍ : 85929 00900
വാട്സ്അപ്പ് നമ്പര്‍ : 94477 89100
==
Vigilance Director

0471-2303220,
9447678100,
dir.vacb@kerala.gov.in
==
Vigilance IG
0471-2308912,
8289897433,
igp1.vacb@kerala.gov.in
==
Vigilance - DySP (HQ)

0471-2305393,
9447582414.
==
വിജിലന്‍സിന്‍റെ പബ്ലിക് ഗ്രീവന്‍സ് ഫോറത്തിലേക്ക് (Public Grievance Forum) ഇ-പെറ്റീഷന്‍ (e-Petition) അയക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജിലന്‍സിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.
https://www.vigilance.kerala.gov.in/

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question