സൗഖ്യ സ്വര്‍ണ്ണപ്പണയ വായ്‌പ്പയെടുക്കുന്നവര്‍ 6 മാസത്തിനുള്ളില്‍ വായ്‌പ്പ, പലിശ സഹിതം അടച്ചു തീർത്തിലെങ്കിൽ പിന്നീടുള്ള പലിശ എത്ര ആയിരിക്കും ?






KSFE, Government of Kerala verified
Answered on June 21,2021

സൗഖ്യ സ്വർണ്ണപ്പണയ വായ്പ 6 മാസത്തിനുള്ളിൽ പലിശ സഹിതം അടച്ചുതീർത്തില്ലെങ്കിൽ ആ വായ്പ കെ.എസ്.എഫ്.ഇ. യിൽ നിലവിലുള്ള സാധാരണ സ്വർണ്ണപ്പണയ വായ്പയായി കണക്കാക്കുകയും, വായ്പ എടുത്ത തിയ്യതി  മുതൽ അതനുസരിച്ചുള്ള പലിശ ഈടാക്കുകയും ചെയ്യും. സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ നിലവിലുള്ള പലിശ നിരക്ക് താഴെ പറയുന്ന പ്രകാരമാണ്.

10000/- രൂപ വരെ -7.50%

10001/-രൂപ -20000/- രൂപ -8.75%

20000 രൂപയ്ക്ക് മുകളിൽ - 9.75%

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide