സ്ഥാപനങ്ങളില്‍ നിന്നും പോലീസ്‌ അധികാരികളും 21 ദിവസത്തിനുശേഷാ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ജനന മരണങ്ങശിക്ക്‌ ലേറ്റ്‌ ഫീ ഈടാക്കേണ്ടതുണ്ടോ ഉണ്ടെങ്കിൽ ആരാണ് ഫീ ഈടാക്കേണ്ടത് ?






Raghu Raghu
Answered on July 23,2020

സെക്ഷന്‍ 8 ലെയും സെക്ഷന്‍ 9 ലെയും വ്യവസ്ഥകള്‍ അനുസരിച്ച്‌ ജനന മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്‌ ചുമതലപ്പെട്ട ഏതൊരാളും യഥാസമയം റിപ്പോര്‍ട്ടു നല്‍കാതിരുന്നാല്‍ ലേറ്റ്‌ ഫീ ഒടുക്കാന്‍ ബാദ്ധ്യസ്ഥനാണ്‌. ഇവര്‍ക്കെതിരെ സെക്ഷന്‍ 23 (1) പ്രകാരമുള്ള ശിക്ഷയും ചുമത്താവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide