നിലവിലുള്ള 100 ചമീറ്റര്‍ നിര്‍മ്മിത വിസ്ത്ണ്ണമുള്ള ഒരു കെട്ടിടത്തോട്‌ 30 ചമീറ്റര്‍ കൂട്ടിച്ചേര്‍ക്കല്‍ നിര്‍മ്മാണാനുമതിയക്കായി 130 ചമീറ്റര്‍ തറവിസ്തീര്‍ണ്ണത്തിന്‍റെ പെര്‍മിറ്റ്‌ ഫീസ്‌ അടവാക്കണമെന്ന സെക്രട്ടറിയുടെ അറിയിപ്പ്‌ ക്രമപ്രകാരമാണോ?






Kiran Kiran
Answered on July 16,2020

അല്ല. കൂട്ടിച്ചേര്‍ക്കല്‍ അല്ലെങ്കില്‍ വൃതിയാനം വരുത്തുന്ന സംഗതിയില്‍ അങ്ങനെ കൂട്ടിച്ചര്‍ക്കുന്നതോ വ്യതിയാനം  വരുത്തുന്നതോ ആയ തറവിസ്തര്‍ണ്ണം മാത്രം പെര്‍മിറ്റ്‌ ഫീസ്‌ അടയ്ക്കന്നതിലേക്ക്‌ കണക്കിലെടുത്താല്‍ മതിയാകുന്നതാണ്‌. 


tesz.in
Hey , can you help?
Answer this question