ഞങ്ങളുടെ പഞ്ചായത്തിൽ മലയോര ഹൈവേയുടെ നടപാതയോടെ ചേർന്ന് കടകൾ ഇരിക്കുന്നു. മൂന്നു മീറ്റർ ദൂരം പഠിച്ചിട്ടില്ല. ഞങ്ങൾ എവിടെയാ പരാതിപ്പെടേണ്ടത്?


ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രെട്ടറിക്ക് പരാതി നൽകാം.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question