ഞങ്ങളുടെ കാർഡിൽ റേഷൻ ഷോപ് നമ്പർ തെറ്റായി ചേർക്കപ്പെട്ടു. അതിനാൽ ചില ആനുകൂല്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടു നേരിടുന്നു. അടുത്ത കടയിലേക്ക് മാറ്റി കിട്ടാൻ എന്തു ചെയ്യണം ?






Ramesh Ramesh
Answered on July 01,2020

അക്ഷയ വഴി Change ARD എന്ന അപേക്ഷ നല്‍കുക.അതിന് ശേഷം അപേക്ഷയുടെ printout-ഉം  റേഷന്‍ കാർഡും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.


tesz.in
Hey , can you help?
Answer this question