ചില പ്രത്യേക നിര്‍മ്മാണ വിഭാഗത്തില്‍ വരുന്ന കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന്‌ തൊഴില്‍ വകുപ്പിന്റെ ഹെല്‍ത്ത്‌ ആന്‍റ്‌ സേഫ്റ്റി മന്വലിന്‌ അനുരൂപമായി സുരക്ഷാ പ്ലാന്‍ വേണമെന്നു പറയുന്നു. ശരിയാണോ?






Kiran Kiran
Answered on July 16,2020

ശരിയാണ്‌. 16 മീറ്ററോ അതില്‍ കൂടുതല്‍ ഉയരത്തിലോ വരുന്ന കെട്ടിടങ്ങളുടെ (ഹൈറൈസ്‌ ബില്‍ഡിംഗ്‌) കാര്യത്തില്‍ നിര്‍മ്മാണാനുമതി നല്‍കുന്നതിന്‌ സുരക്ഷാ പ്ലാന്‍ ആവശ്യമാണ്‌.


tesz.in
Hey , can you help?
Answer this question