കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടോ?






Ramesh Ramesh
Answered on July 16,2020

പെര്‍മിറ്റ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്‌ ഒരു രജിസ്റ്റര്‍ ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും തുറന്ന്‌ വിവരങ്ങള്‍ രേഖപ്പെടുത്തി ഭാവിയിലേക്ക്‌ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


tesz.in
Hey , can you help?
Answer this question