കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ അപേക്ഷയില്‍ സെക്ഷന്‍ ക്ലാര്‍ക്ക്‌ നോട്ട്‌ ഫയലില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ എന്തൊക്കെ പരാമര്‍ശിക്കേണ്ടതാണ്‌ ?






Vinod Vinod
Answered on July 16,2020

ഉടമസ്ഥതയ്ക്ക്‌ ആധാരമായ രേഖകളുടെ പരിശോധന, അപേക്ഷകന്റെ ഉടമസ്ഥാവകാശം, അപേക്ഷയിലെ ഭൂമിയിലെ നിര്‍മ്മാണാവകാശം എന്നിവ സംബന്ധിച്ച പരാമര്‍ശവും പെര്‍മിറ്റ്‌ ഫീസ്‌ /കോമ്പോണ്ടിംഗ്‌ ഫീസ്‌ സംബന്ധമായ കണക്കാക്കലുകള്‍, പെര്‍മിറ്റ്‌ നിരസിക്കുന്ന പക്ഷം വ്യക്തമായ കാരണങ്ങള്‍ എന്നിവയും ഉണ്ടായിരിക്കേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question