കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കപ്പെട്ട കെട്ടിടങ്ങളും ഷെഡ്സുകളും തൊട്ടടുത്ത അതിരില്‍ നിന്നും എത്ര പിന്നോട്ടു മാറ്റിക്കൊണ്ടാണ്‌ നിര്‍മ്മിക്കേണ്ടത്‌ ?






Kiran Kiran
Answered on July 16,2020

കെട്ടിടങ്ങളോ ഷെഡ്സുകളോ ഏറ്റവുമടുത്ത അതിരില്‍ നിന്നും പരമാവധി ഒരു മീറ്റര്‍ പിന്നോട്ട്‌ മാറിയിരിക്കേണ്ടതും പ്രധാന കെട്ടിടത്തോട്‌ ചേര്‍ന്ന്‌ ആയിരിക്കേണ്ടതുമാണ്‌. 


tesz.in
Hey , can you help?
Answer this question