എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളിലും സുരക്ഷിതമായ മാലിന്യ നിര്‍മ്മാര്‍ജ്ജന വ്യവസ്ഥകള്‍ ഉണ്ടായിരിക്കേണ്ടതാണെന്ന്‌ ചട്ടത്തില്‍ വ്യവസ്ഥയുണ്ടോ?






Ramesh Ramesh
Answered on July 16,2020

ഉണ്ട്‌. ചട്ടം 30 ല്‍ അത്തരത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്‌.


tesz.in
Hey , can you help?
Answer this question