എന്റെയും ഭർത്താവിന്റെയും മോന്റെയും പേര് ഭർത്താവിന്റെ അമ്മയുടെ കാർഡിലാണുള്ളത്. ഞങ്ങൾ വാടക വീട്ടിലാണ് താമസം. ഞങ്ങൾക്ക് സ്വന്തമായി കാർഡ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
Answered on July 02,2020
നിലവില്‍ പേരുള്ള കാര്‍ഡും വാടകയ്ക്ക് താമസിക്കുന്നതും രണ്ടും ഒരേ താലൂക്കിൽ ആണെങ്കിൽ
നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം, പുതിയ കാർഡിൽ വരാനുള്ള എല്ലാവരുടേയും ആധാർ കാർഡ്, വാടക കരാറിന്റെ കോപ്പി, വാടക വീട്ടിലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവ സഹിതം അക്ഷയ വഴി online അപേക്ഷ നല്‍കുക. അതിന് ശേഷം അപേക്ഷയുടെ printout-ഉം പേര് കുറയ്ക്കാനുള്ള റേഷൻ കാർഡും ബന്ധപ്പെട്ട documents-ന്റെ കോപ്പിയും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.
നിലവില്‍ പേരുള്ള കാര്‍ഡും വാടകയ്ക്ക് താമസിക്കുന്നതും രണ്ടും ഒരേ താലൂക്കിൽ അല്ലെങ്കിൽ
അപ്പോള്‍ രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്.
-
ആദ്യം നിലവിൽ പേരുള്ള താലൂക്കിൽ നിന്നും പുതിയ താലൂക്കിലേക്ക് മാറ്റുക എന്നതാണ്. അതിനായി നിലവിൽ പേരുകളുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേരുകള്‍ കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്‍കുക.
-
ആ അപേക്ഷ നിലവിലെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം മാത്രമേ മറ്റേ താലൂക്കിൽ പുതിയ കാർഡിന് അപേക്ഷ നല്‍കുന്നതിന് കഴിയൂ. ഇവിടെ new ration card -ന് അപേക്ഷിക്കുമ്പോള്‍ ഒരു താലൂക്കില്‍ നിന്നും transfer ആയി വന്നതായതിനാല്‍ , അവിടെ നിന്നും transfer ആയി എന്നുള്ളതിന് ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസര്‍ നല്കുന്ന രേഖ ((ഒന്നുകില്‍ ആദ്യത്തെ കാര്‍ഡില്‍ പേരുകള്‍ നീക്കം ചെയ്തായി രേഖപ്പെടുത്തി സീല്‍ ചെയ്ത ഭാഗത്തിന്റെ കോപ്പി അല്ലെങ്കില്‍ transfer certificate)) ആണ് വേണ്ടത് . അതിനോടൊപ്പം ആധാർ കാർഡ്, വാടക കരാറിന്റെ കോപ്പി, വാടക വീട്ടിലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവയും വേണം.ഈ അപേക്ഷയുടെ printout-ഉം ബന്ധപ്പെട്ട documents-ന്റെ കോപ്പിയും കൊണ്ട് രണ്ടാമത്തെ താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.
ചുരുക്കി പറഞ്ഞാൽ രണ്ടും ഒരു താലൂക്കിലാണെങ്കില് new ration card എന്ന ഒറ്റ അപേക്ഷ മാത്രവും, രണ്ട് താലൂക്കാണെങ്കില്‍ Transfer of member, new ration card എന്നീ രണ്ട് അപേക്ഷകളും..That's the difference..താലൂക്ക് വിട്ട് മറ്റൊരു താലൂക്കിലേക്കുള്ള എല്ലാ അപേക്ഷകളും ഇങ്ങനെ രണ്ട് ഘട്ടമായിട്ടാണ് ചെയ്യേണ്ടത്, കാരണം ഒരു താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ആ ഒരു താലൂക്കിന്റെ പരിധിയിലുള്ളവ മാത്രമേ approve ചെയ്യുന്നതിന് കഴിയൂ
NB:- റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അക്ഷയ വഴി ചെയ്യുന്നതിന് പുറമേ സിറ്റിസണ്‍ ലോഗിന്‍ വഴി സ്വന്തമായി ചെയ്യുന്നതിനും സാധിക്കും.
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 22,2020ഒരു പുതിയ റേഷൻ കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 56 1332 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത് ?
നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ...
1 0 3828 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala . Answered on November 29,2020ഞാൻ വാടകവീട്ടിൽ ആണ് താമസം. എനിക്ക് റേഷൻകാർഡ് കിട്ടാൻ വരുമാന സർട്ടിഫിക്കറ്റ് വേണം. എങ്ങനെ അപകേഷിക്കും ?
Please watch these videos.
1 0 556 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 432 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് ഉടമയ്ക്ക് അസുഖം മൂലമോ ശാരീരിക അസ്വസ്ഥത മൂലമോ റേഷൻ കടയിൽ നേരിട്ട് പോകുവാൻ കഴിയാതിരുന്നാൽ എന്താണ് ചെയ്യേണ്ടത്?
റേഷൻ കാർഡ് ഉടമയ്ക്കോ അംഗത്തിനോ റേഷൻ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുള്ളപക്ഷം റേഷൻ വാങ്ങുന്നതിന് പകരക്കാരനെ (Proxy) ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം വളരെ നാളുകളായി ...
1 0 153 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 30,2021Apl കാർഡ് ആണ് ഉള്ളത്. വാടക വീട് ആണ്. സ്വന്തമായി ഭൂമി ഇല്ല bpl ആക്കാൻ എന്തു ചെയ്യണം?
റേഷൻ കാർഡുകൾ ഇപ്പോൾ APL/BPL അടിസ്ഥാനത്തിലല്ല തരം തിരിച്ചിട്ടുള്ളത്. AAY (സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗം-മഞ്ഞ ), PHH (മുൻഗണനാ വിഭാഗം-പിങ്ക്), ...
1 0 622 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 19,2022തറവാട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്. ഞാനും ഭാര്യയും മക്കളും വടക വീട്ടിലാണ് താമസം. വീട്ടുകാരുടെ സമ്മർദ്ധം മൂലം എന്റെ പേര് വെട്ടുമെന്ന് താമരശ്ശേരി സപ്ലെ ഓഫീസിൽ നിന്നും അറിയിച്ചു. വാടക വീട്ടുകാർ എഗ്രിമെന്റ് വെച്ച് റേഷൻ കാർഡ് ഉണ്ടാക്കാൻ സമ്മതിക്കുന്നുമില്ല. ഈ അവസ്ഥയിൽ എന്റെ പേര് വെട്ടാൻ അവർക്ക് അധികാരമുണ്ടോ ? പേര് വെട്ടിയാൽ ഞാൻ എവിടെയാണ് പരാതിപ്പെടേണ്ടത്.
റേഷൻ കാർഡിലുള്ള വിലാസത്തിൽ നിലവിൽ താമസമില്ലാത്തവരുടെ പേര് കുറവ് ചെയ്യണമെന്ന് നിലവിൽ അവിടെ താമസിക്കുന്ന കാർഡുടമ അപേക്ഷിക്കുന്നപക്ഷം ആയത് പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് അതാത് താലൂക്ക് സപ്ലൈ ...
1 0 257 -
Citizen Helpdesk
Curated Answers from Government Sources . Answered on May 21,2021കൂട്ടുകുടുംബം ആയി താമസിക്കുന്ന ആൾ പുതിയ വീടുണ്ടക്കൻ ഉദ്ദേശിക്കുന്നു. കുടുംബത്തിലെ കാർഡ് എപിഎൽ ആണ് എന്നാല്‍ ഇദ്ദേഹം സാമ്പത്തികമായി പരധീനതയിലാണ്. ഇത്തരം അവസരങ്ങളിൽ bpl ആനുകൂല്യം ലഭിക്കാൻ എന്താണ് വഴി ?
പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് അപേക്ഷ നൽകുകയാണ് ...
1 0 133 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
Citizen Helpdesk
Curated Answers from Government Sources . Answered on June 15,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
Regarding Ration card application, birth certificate is enough. Source: This answer is provided by Civil Supplies Department, Kerala.
2 0 337 -
Citizen Helpdesk
Curated Answers from Government Sources . Answered on June 29,2021ഒരേ വീട്ടിലെ രണ്ടു സഹോദര ഫാമിലിയിൽ ഒരാൾ ഗവണ്മെന്റ് എംപ്ലോയീ ആണ്.ഒരാൾ കൂലിവേല ആണ്. ഒരു വീട്ടിലാണ് താമസം. എങ്കിൽ same address , no ഇവയിൽ മറ്റൊരു കാർഡ് സഹോദരൻ apply ചെയ്താൽ കിട്ടുമോ?
Please contact with TSO concerned Source: This answer is provided by Civil Supplies Department, Kerala
1 0 81 -
Citizen Helpdesk
Curated Answers from Government Sources . Answered on July 07,2021അമ്മയുടെ പേരിലുള്ള റേഷൻകാർഡ് അച്ഛന്റെ കയ്യിലാണ്. അത് തരുന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് അത് ക്യാൻസൽ ചെയ്യാൻ പറ്റുമോ? പിന്നീട് പുതിയ റേഷൻ കാർഡ് എടുക്കാമല്ലോ?
You may submit a written request to the taluk supply officer in this regard Source: This answer is provided by ...
1 0 96 -
Citizen Helpdesk
Curated Answers from Government Sources . Answered on July 08,2021ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ...
1 0 448 -
Citizen Helpdesk
Curated Answers from Government Sources . Answered on August 04,2021ഞാൻ നിലവിൽ വിവാഹമോചിതയാണ്. ആദ്യഭർത്താവിന്റെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുന്നതിനും എന്റെ മാതാപിതാക്കളുടെ റേഷൻ കാർഡിലേക്കും വീണ്ടും പേര് ചേർക്കുന്നതിനും എന്താണ് നടപടി ക്രമങ്ങൾ. ആദ്യ ഭർത്താവിന്റെ കാർഡിൽ പ്രവാസിയായിട്ടാണ് കിടക്കുന്നത്. ഇപ്പോളും ഞാൻ വിദേശത്താണ്. വരുമാനസെര്ടിഫിക്കറ്റ് ആവശ്യമായിട്ടുണ്ടോ. അതിനു എന്താണ് ചെയ്യേണ്ടത്?
രണ്ടു കാര്‍ഡുകളും ഒരേ താലൂക്കിലാണെങ്കിൽ നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം,പേര് ...
1 0 151 -
Try to help us answer..
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
-
റേഷൻ കാർഡിൽ പേരില്ലാതെ റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുമോ?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2849 59552 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 379 19537 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79260 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 173 3560 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 327 6932 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2523 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 201 8027 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 494 -
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 0 975 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16687