എന്റെ റേഷൻ കാർഡിൽ കൊടുത്തിട്ടുള്ള ഫോൺ നമ്പർ ഇപ്പോൾ നിലവിലില്ല. എന്റെ ഫോൺ നമ്പർ എങ്ങനെ മാറ്റി പുതിയത് ഉൾപ്പെടുത്തും






Vinod Vinod
Answered on September 25,2020

"അക്ഷയ കേന്ദ്രം" വഴി അല്ലെങ്കിൽ "Citizen login website" വഴി General Details എന്ന online അപേക്ഷ നല്കുക. (eServices --> General Details--> Card Attributes ---> Phone number ---> Mobile Number). അപേക്ഷാ വിവരം താലൂക്ക് സപ്ലൈ ഓഫീസിലറിയിക്കുക. ഈ അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർ അദ്ദേഹത്തിന്റെ ഓഫീസ് ലോഗിൻ മുഖേന approve ചെയ്യുമ്പോൾ മാത്രമേ പുതിയ നമ്പർ റേഷൻ കാർഡ് ഡാറ്റാബേസിലേക്ക് Add ആകൂ


tesz.in
Hey , can you help?
Answer this question