എന്റെ പിതാവ് മരണപ്പെട്ടു. പിതാവിന്റെ പേര് പല ബാങ്ക് അക്കൗണ്ടുകളിലും പല രൂപത്തിലാണ്. പിതാവിന്റെ പേരിൽ one and same സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.? ബാങ്കുകാർക്ക് വില്ലേജിൽ നിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് വേണം. വില്ലേജിൽ അന്വേഷിച്ചപ്പോൾ ഇവിടെ ഇപ്പോൾ കൊടുക്കുന്നില്ല, ഗസറ്റെഡ് ഓഫീസറോട് സൈൻ ചെയ്ത് വാങ്ങിയാൽമതി എന്നും പറയുന്നു. എന്ത് ചെയ്യും?






tesz.in
Hey , can you help?
Answer this question