ഉയരം കൂടിയ ഒരു കെട്ടിടത്തിലേക്കും അതു നില്‍ക്കുന്ന പ്ലോട്ടിലേക്കുമുള്ള പ്രവേശന വീഥിയുടെ വീതിയും പ്രധാന വീഥിയില്‍ നിന്നും പ്ലോട്ടിലേക്ക്‌ നയിക്കുന്ന വീഥിയുടെ വീതിയും ഏറ്റവും കുറഞ്ഞത്‌ എത്ര മീറ്ററായിമിക്കേണ്ടതാണ്‌ ?






Ramesh Ramesh
Answered on July 16,2020

കേരളപഞ്ചായത്ത്‌ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ മറ്റു വിധത്തില്‍ നിഷ്ടര്‍ഷിച്ചിട്ടുള്ളതോ 5 മീറ്ററോ ഏതാണോ കൂടുതലായി വരുന്നത് ആ അളവിലുള്ള വീതി ഉണ്ടായിരിക്കേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question