അനുവദിക്കപ്പെട്ട പെര്‍മിറ്റിലെ അംഗീകൃത പ്ലാനിലെ ഏതു തരത്തിലുള്ള വ്യതിയാനങ്ങളാണ്‌. പെര്‍മിറ്റ്‌ നീട്ടല്‍/പുതുക്കല്‍ എന്നിവയ്ക്ക്‌ തടസ്സമാകുന്നത്‌?






Kiran Kiran
Answered on July 16,2020

അംഗീകൃത പ്ലാനിലെ നിര്‍മ്മാണസ്ഥലം, സ്ഥല വിസ്ത്ര്‍ണ്ണം, നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ (കെട്ടിടങ്ങളുടെ) വിസ്തീര്‍ണ്ണം, ഉയരം, ഉപയോഗം, നിലകളുടെ എണ്ണം, കെട്ടിടങ്ങളുടെ ലേഔട്ട്  മുതലായവയില്‍ എന്തെങ്കിലും വ്യതിയാനം ഉണ്ടെങ്കില്‍ പുതിയ പെര്‍മിറ്റാണ്‌ നല്‍കേണ്ടത്‌. പെര്‍മിറ്റ്‌ നീട്ടിക്കൊടടക്കയോ പുതുക്കുകയോ ചെയ്യാവുന്നതല്ല. വൃതിയാനങ്ങളുള്ള അപേക്ഷ പുതിയ അപേക്ഷയായി പരിഗണിക്കേണ്ടതും പുതിയ പെര്‍മിറ്റ്‌ അനുവദിക്കുന്ന രീതിയിലെ ചട്ടങ്ങള്‍ ബാധകമാക്കുകയും ചെയ്യേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question