KSFE ചിട്ടി വിളിച്ചെടുത്തൽ ആ തുക അവിടെ നിക്ഷേപിക്കാൻ പറ്റുമോ ?
KSFE, Government of Kerala
Answered on January 15,2021
Answered on January 15,2021
തീർച്ചയായും. സാധാരണ നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടിയ പലിശ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Related Videos
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
KSFE
Government of Kerala .February വരെ KSFE ചിട്ടി യും ലോണും correct ആയി അടച്ചു. Business എല്ലാം നിന്നു പോയി. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഇനി എന്ത് ചെയ്യും ?
ചിട്ടി തവണ അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകിയിരുന്നു. ചിട്ടിതവണകൾ കൃത്യമായി അടച്ചു കൊണ്ട് ചിട്ടിലേലം ചെയ്ത് ചിട്ടി ലോൺ അവസാനിപ്പിക്കുന്നത് ഏറ്റവും അഭികാമ്യം.
1 0 264 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 573 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ലാപ്ടോപ്പ് ആവശ്യമില്ലാത്ത വൃക്തിക്കു എങ്ങനെയാണ് തുക അനുവദിക്കുന്നത് ?
ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങള്‍ക്ക് പദ്ധതി തുക പണമായി നല്‍കുന്നതാണ്. പതിമുന്നാം തവണ മുതല്‍ ആവശ്യപ്പെടുന്നവര്‍ക്കാണ് കമ്പനിയുടെ നിലവിലെ നിക്ഷേപ പലിശ സഹിതം പണം ലഭിക്കുക
1 0 80 -
SHIBU RAVEENDRAN
KSFE പ്രവാസി ചിട്ടിക്ക് ആവശ്യമായ രേഖകൾ എന്തൊക്കെയാണ് ?
പാസ്പോർട്, വിസ, എമിരേറ്റ്സ് ഐഡി / ഇക്കാമ, ആധാർ / ഇലക്ഷന് ഐഡി, ഫോട്ടോ എന്നീ രേഖകൾ അപ്ലോഡ് ചെയ്യണം.
1 0 148 -
KSFE
Government of Kerala . Answered on September 28,2020KSFE ചിട്ടി കിട്ടിയ തുകക്ക് income tax ബാധകമാണോ ?
ചിട്ടി കിട്ടിയ തുകയ്ക്ക് Income Tax ബാധകമല്ല
2 0 4912 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020KSFE ചിട്ടി കിട്ടിയ തുകക്ക് income tax ബാധകമാണോ ?
ചിട്ടി ലഭിച്ച തുകക്ക് ഇൻകം ടാക്സ് വരില്ല. ഒരാളുടെ വരുമാനത്തിനാണ് ഇൻകം ടാക്സ് വരുന്നത്.
2 0 4697 -
KSFE
Government of Kerala . Answered on October 30,2020കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
കെ.എസ്.എഫ്.ഇ. യും കുടുംബശ്രീ മിഷനും ചേർന്നാണ് ലോപ് ടോപ്പുകൾ പ്രദാനം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതു പ്രകാരം അയൽക്കൂട്ടത്തിന്റെ പേരിലാണ് സുഗമ അക്കൗണ്ട് ചേരേണ്ടത്. ...
1 0 15 -
KSFE
Government of Kerala . Answered on October 30,2020KSFE ചിട്ടി ഒരു കൂട്ടം ആളുകൾ ഒരുമിച്ച് ചേർന്ന് ഒരു ചിട്ടി ആരംഭിക്കാൻ പറ്റുമോ ?
ചില നിബന്ധനകൾ പാലിച്ചു കൊണ്ട് ഒരു കൂട്ടം വ്യക്തികൾ ഒത്തു ചേർന്ന് കൊണ്ട് കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേരാവുന്നതാണ്. ആ വ്യക്തികൾക്ക് ഒരു സംഘടനാരൂപം ഉണ്ടാവണം. ആ ...
1 0 272 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
KSFE
Government of Kerala . Answered on November 30,2020KSFE ചിട്ടി പിടിച്ച തുക സ്ഥിര നിക്ഷേപമാക്കിയാൽ tds പിടിക്കുമോ?
കെ.എസ്.എഫ്.ഇ. ചിട്ടി തുക സ്ഥിര നിക്ഷേപമാക്കുമ്പോൾ അത്തരം നിക്ഷേപങ്ങളുടെ വാർഷിക പലിശ 5000/-രൂപയ്ക്ക് മുകളിൽ വന്നാൽ പലിശ തുകയുടെ 7.5% എന്ന നിരക്കിൽ TDS അടയ്ക്കേണ്ടതാണ്. ...
1 0 212 -
KSFE
Government of Kerala . Answered on December 17,20205 ലക്ഷത്തിന്റെ KSFE ചിട്ടി ചേർന്ന് . ലേലം എങ്ങനെ ആണ് വിളിക്കേണ്ടത് ?
ചിട്ടിത്തുക, തവണ എന്നിവ അറിഞ്ഞാൽ മാത്രമേ വിശദമായി പറയുവാൻ കഴിയുകയുള്ളൂ. ലേലത്തിന് നേരിട്ട് പങ്കെടുക്കാം. അതുമല്ലെങ്കിൽ ശാഖാ മാനേജരെ ചുമതലപ്പെടുത്താം. നേരിട്ടുള്ള ലേലത്തിൽ, താങ്കളുടെ സമ്മത ...
1 0 619 -
KSFE
Government of Kerala . Answered on January 15,2021ഞാനൊരു ചിട്ടി ചേർന്നു ആദ്യം 15000, പിന്നെ 11750 വെച്ച് അടക്കുന്നത് . ചിട്ടി 6മാസംകൊണ്ട് വിളിച്ചെടുത്തൽ ശേഷം മാസം അടക്കേണ്ട തുക വ്യത്യാസമുണ്ടോ ?
ചിട്ടിസല, വിളിക്കുന്ന തുക, ചിട്ടി സംഖ്യ എന്നിവയെ ആസ്പദമാക്കിയാണ് മാസം തോറും അടയ്ക്കേണ്ട സംഖ്യ നിർണ്ണയിക്കുക. ചിട്ടി വിളിച്ചെടുക്കുന്നവർക്കും വിളിച്ചെടുക്കാത്തവർക്കും തവണ സംഖ്യയിൽ വ്യത്യാസം ഉണ്ടാവുകയില്ല.
1 0 94 -
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1 0 67 -
KSFE
Government of Kerala . Answered on January 15,2021ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ്. എനിക്ക് സ്വന്തമായി ഒരു സ്ഥലം വാങ്ങണമെന്നുണ്ട്. എനിക്ക് ചേരാൻ പറ്റിയ KSFE ചിട്ടിയിലെ ഒരു സ്കീം പറഞ്ഞു തരാവോ ?
സ്ഥലം വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. ഭവന വായ്പാ പദ്ധതി പ്രകാരം ലോൺ നൽകുന്നുണ്ട്. കൂടാതെ താങ്കളുടെ വരുമാനത്തിനനുസരിച്ചുള്ള ഹ്രസ്വകാല ചിട്ടികളോ ദീർഘകാല ചിട്ടികളോ ചേർന്ന് വിളിച്ചെടുത്ത് ധനസമാഹരണം ...
1 0 80 -
Try to help us answer..
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2848 59532 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2433 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79249 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 19,2023I had applied to convert my wet land to dry land in Kerala 2 months back. How could i check the application status online? If i try with revenue dep. website they ask the application no. Where can i get application no? I have only one receipt.
Application number is available in the receipt. Also open the site if you know the user id and pass ...
1 147 5004 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13741 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3 12 798 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9156 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on August 21,2020How to download Kerala SSLC mark card from Digilocker?
We are into discussion with the department. They will soon be available.
2 199 9648 -
Kerala Startup Mission
Government of Kerala . Answered on January 18,2020I am a high school student. How can I benefit from the Kerala Startup Mission?
KSUM considers you as our future partners. We are excited to work with you and also improving your skills. ...
1 12 206 -
Kerala Startup Mission
Government of Kerala . Answered on March 04,2020How to get free office space in Kerala Startup Mission?
Currently, the office space is 100% occupied. However, you can fill the interest form to avail it. We will get to ...
1 71 1198