DWMS il apply ചെയുന്നത് കഴിഞ്ഞ് എന്ത് ചെയ്യണം അവർ കോൺടാക്ട് ചെയ്യുമോ?






DWMS App ൽ ലഭ്യമായിട്ടുള്ള ക്യൂറേഷൻ സർവിസുകൾ ഉപയോഗിച്ചു തൊഴിലിനായി സജ്ജമാകാം. തുടർന്ന് DWMSൽ  ലഭ്യമായ തൊഴിലവസരങ്ങൾക്ക് അപ്ലൈ ചെയ്ത് ഇന്റർവ്യൂകളിൽ പങ്കെടുക്കാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question