6 വയസ്സുള്ള മകൻ്റെ പേര് രണ്ടാമതും മാറ്റിയപ്പോഴും സർ നെയിമിൽ ചെറിയ പിശക് വന്നിട്ടുണ്ട് എങ്ങിനെ തിരുത്താൻ കഴിയും?


അക്ഷര തെറ്റുകള്‍ തിരുത്തി നല്‍കുവാന്‍ രജിസ്ട്രാര്‍ക്ക് കഴിയും. സര്‍ നെയിമില്‍ വന്നിട്ടുള്ള പിശക് തിരുത്തുന്നതിന് പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി യില്‍ അപേക്ഷ നല്‍കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question