10000x100 മാസ Multi Division ചിട്ടിക്ക് ഓരോ മാസത്തേയും Prize money ലേലത്തിൽ എത്രയാ?






KSFE, Government of Kerala verified
Answered on March 22,2022

ഓരോ മാസവും ലഭിക്കുന്ന Prize money ആ മാസത്തെ ചിട്ടി വിളിക്കനുസരിച്ചാണ് നിർണ്ണയിക്കുക. അതിനാൽ മുൻകൂട്ടി പറയാനാവില്ല. എന്നാൽ Multi Division chitty യിൽ നറുക്കെടുപ്പുണ്ടാവും. ഉദാഹരണത്തിന് 4 ഡിവിഷനുള്ള ചിട്ടിയാണെങ്കിൽ 3 വിളിയും ഒരു നറുക്കും ഉണ്ടാകും. 10 ലക്ഷത്തിന്റെ ചിട്ടി നറുക്കെടുപ്പിലൂടെ ലഭിക്കുന്നയാൾക്ക് 950000/- രൂപ ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide