Home |Panchayat Kerala |
പഴയ വീട് പൂർണമായും പൊളിച്ചുമാറ്റി യഥാസ്ഥാനത്ത് പുതിയ വീട് നിർമിച്ചു. ഇപ്പോൾ ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു. പുതിയ വീടിന്റെയും പുരയിടത്തിന്റെയും Tax എല്ലാം വില്ലേജിലും പഞ്ചായത്തിലും അതാത്കൃ സമയത്ത് കൃത്യമായി അടച്ചു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൊളിച്ചുമാറ്റപ്പെട്ട പഴയ വീടിനു Tax കെട്ടാൻ പറഞ്ഞു കൊണ്ട് പഞ്ചായത്തിൽ നിന്നും അറിയിപ്പ് വന്നിരിക്കുന്നു. നിലവിലില്ലാത്ത പഴയ വീടിനു ഞാൻ Tax അടക്കേണ്ടതുണ്ടോ?
പഴയ വീട് പൂർണമായും പൊളിച്ചുമാറ്റി യഥാസ്ഥാനത്ത് പുതിയ വീട് നിർമിച്ചു. ഇപ്പോൾ ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു. പുതിയ വീടിന്റെയും പുരയിടത്തിന്റെയും Tax എല്ലാം വില്ലേജിലും പഞ്ചായത്തിലും അതാത്കൃ സമയത്ത് കൃത്യമായി അടച്ചു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൊളിച്ചുമാറ്റപ്പെട്ട പഴയ വീടിനു Tax കെട്ടാൻ പറഞ്ഞു കൊണ്ട് പഞ്ചായത്തിൽ നിന്നും അറിയിപ്പ് വന്നിരിക്കുന്നു. നിലവിലില്ലാത്ത പഴയ വീടിനു ഞാൻ Tax അടക്കേണ്ടതുണ്ടോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on November 27,2021
Answered on November 27,2021
2011 ലെ കേരള പഞ്ചായത്ത് (വസ്തുനികുതിയും സേവന ഉപ നികുതിയും സർചാര്ജും) ചട്ടങ്ങളിലെ ചട്ടം24 അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിലവിലുള്ള ഏതെങ്കിലും കെട്ടിടം പൊളിച്ചു മാറ്റിയാൽ കെട്ടിടം പൊളിച്ചു മാറ്റിയ വിവരം സംബന്ധിച്ച അറിയിപ്പ് കെട്ടിട ഉടമസ്ഥൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകേണ്ടതുണ്ട്. അങ്ങനെ അറിയിപ്പ് നൽകിയാൽ അറിയിപ്പ് നൽകുന്നതിന് തൊട്ടടുത്ത അർദ്ധ വർഷം മുതലുള്ള വസ്തുനികുതി(കെട്ടിട നികുതി) ഒഴിവാക്കി നല്കാൻ പഞ്ചായത്തിന് കഴിയും. അങ്ങനെ താങ്കൾ യഥാസമയം അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച രേഖ സഹിതം വസ്തുനികുതി ഒഴിവാക്കി നൽകുവാൻ ഒന്നുകൂടി അപേക്ഷ നൽകുക.
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 19,2020എനിക്ക് ഹോം ലോൺ എടുക്കണം. അതിനായി പഞ്ചായത്ത് റോഡിൽ നിന്നും 20മീറ്റർ നീളത്തിൽ ഒരാളുടെ വസ്തുവിൽ കൂടിയാണ് 3മീറ്റർ വഴി. ഈ റോഡ് 7വീട്ടുകാർ കൂടി വില കൊടുത്തു എടുത്തതാണ്. ഈസ്മെന്റ് എഗ്രിമെന്റ് ഉണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഈ റോഡ് 12വീട്ടുകാർ ഉപയോഗിക്കുന്നു. വഴി രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഹോം ലോൺ കിട്ടില്ലേ?
പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ "പൊതുവഴിയായി ഉപയോഗിക്കുന്ന സ്വകാര്യ വസ്തുവും സർക്കാരിന്റെ വസ്തുവും ഉൾപ്പെടും" എന്നാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.അതനുസരിച്ചു താങ്കളുടെ വസ്തുവിലേക്ക് വഴിയുള്ളതായി കണക്കാക്കാവുന്നതാണ്. ഹോം ലോൺ അനുവദിക്കുന്നതിൽ ...
1 0 52 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 23,2020പഞ്ചായത്തിൽ നിന്നും മറ്റും ഫിസിക്കൽ വേരിഫിക്കേഷൻ വേണ്ട സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ കൂട്ടികൊണ്ട് വരേണ്ടതും അവരുടെ ചിലവുകൾ വഹിക്കേണ്ടതും അപേക്ഷകൻ ആണോ?
ഉദ്യോഗസ്ഥരെ കൂട്ടികൊണ്ട് വരേണ്ടത് അപേക്ഷകൻ്റെ ചുമതല അല്ല. നൽകുന്ന അപേക്ഷയിൽ നേരിട്ടുള്ള പരിശോധന ആവശ്യമുണ്ടെങ്കിൽ ഉദ്യോഗസ്ഥനെ കൂട്ടികൊണ്ടു പോകുകയോ അതിനുള്ള ചെലവ് വഹിക്കുകയോ ചെയ്യേണ്ടതില്ല. അവർ ഔദ്യോഗിക ...
1 0 194 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 06,2020എനിക്ക് കുടുംബ വീതം ആയി ലഭിച്ച വസ്തുവിൽ നാളിതുവരെയായി പഞ്ചായത്ത് കരം അടയ്ക്കാത്ത വളരെ ചെറിയ പഴയ വിട് ഉണ്ട്. പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി വീട് നമ്പർ എടുക്കാൻ വീട് എൻ്റെ പേരിലെയ്ക്ക് പഞ്ചായത്തിൽ മാറ്റിയിട്ടില്ലത്തതിനാൽ അതിന് അപേക്ഷ കൊടുത്തു. പഞ്ചായത്ത് നാളിതുവരെയായി കരം ഇടാഞ്ഞ ഈ ചെറിയ വീടിന് പഴയ കരം കൂടി കൂട്ടി അടയ്ക്കേണ്ടി വരുമോ ?
നിലവിലുള്ള കെട്ടിടം നിലനിറുത്തിക്കൊണ്ടാണ് കെട്ടിടം പുതുക്കിപ്പണിയുന്നതെങ്കിൽ, കെട്ടിടം പഞ്ചായത്തിന്റെ നമ്പർ ഉള്ള കെട്ടിടമാണോ എന്നും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കെട്ടിടം നിൽക്കുന്ന വസ്തുവിന്റെ ഉടമയുടെ പേരിൽ തന്നെയാണോ എന്നും ഗ്രാമപഞ്ചായത്താഫീസിലെ ...
1 0 16 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 28,2020ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു. 547 sq. ft ആണ്. കായലിൽ നിന്നും 25 മീറ്റർ ഉണ്ട്. മത്സ്യത്തൊഴിലാളി ആണ് . പഞ്ചായത്ത് ഏരിയ ആണ് . പെർമിറ്റ് കിട്ടുമോ ?
വേലിയേറ്റ സ്വാധീനമുള്ള കായലുകളുടെ കാര്യത്തിൽ ഉപ്പ് രസത്തിന്റെ അളവുകൂടി കണക്കിലെടുത്ത് 2019 ലെ CRZ വിജ്ഞാപനമനുസരിച്ച് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ പ്രകാരം ഡീമാർകേറ്റ് ചെയ്തിട്ടുള്ള വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് ...
1 0 16 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 18,2020പുതിയ വീടുപണി നടക്കുകയാണ് പഞ്ചായത്ത് നൽകിയിട്ടുള്ള ബിൽഡിങ്പെർമിറ്റിൽ പഴയ വീട്ടുപേരാണ് ഉള്ളത്. പുതുതായി വെക്കുന്ന വീടിന്റെ പേര് മാറണം എങ്കിൽ എന്ത് ചെയ്യണം ?
കെട്ടിടം പൂർത്തീകരിച്ച ശേഷം നമ്പറിന് അപേക്ഷിക്കുമ്പോൾ ഏതു പേരാണ് വീടിന് നൽകാൻ ഉദ്ദേശിക്കുന്നത് ആ പേര് പഞ്ചായത്ത് രേഖകളിൽ ചേർക്കാൻ രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുക. ...
1 0 58 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2021എന്റെ അമ്മ 2010 ഇൽ ഡിവോഴ്സ് ആയ വ്യക്തി ആണ്. എന്നാൽ ഇപ്പോൾ അമ്മയുടെ എല്ലാ രെഖകലിലും ( ആധാർ, റേഷൻ കാർഡ്) ഭർത്താവിന്റെ വീട്ടുപേര് ആണ് കിടക്കുന്നതു. ഇപ്പോൾ അമ്മയുടെ എല്ലാ രെഖകലിലും ഭർത്താവിന്റെ വീട് പേര് മാറ്റി ഞങളുടെ വീടിന്റെ പേര് " house name" ആയി അഡ്രസ് മാറ്റാൻ സാധിക്കുമോ?
കഴിയും. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകി താങ്കളുടെ പുതിയ മേൽവിലാസം കാണിക്കുന്ന താമസ സർട്ടിഫിക്കറ്റ് ഫോട്ടോ പതിച്ച് വാങ്ങുക. അതുമായി സമീപത്തുള്ള ആധാർ ...
1 0 62 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2021ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ ഉപകാരമായിരുന്നു.
ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ...
1 0 47 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2021ഞാൻ പുതിയതായി പണിയുന്ന വീടിന് ചുറ്റും മതിൽ കെട്ടുന്നതിനായി പെർമിറ്റ് എടുക്കണോ (പഞ്ചായത്ത് ആണ്) , മുൻവശം പഞ്ചായത്ത് റോഡും ബാക്കി മൂന്നു വശം സ്വകാര്യ വ്യക്തികളുടെ വസ്തുവും ആണ്. 1. റോഡ് വരുന്ന മുൻഭാഗത്തിന് മാത്രം പെർമിറ്റ് എടുത്താൽ മതിയോ, ബാക്കി മൂന്നു വശങ്ങൾക്കും പെർമിറ്റ് വേണോ ? 2. പെർമിറ്റ് എടുക്കുന്നതിനു പഞ്ചായത്തിൽ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് സമർപ്പിക്കേണ്ടത് ?
വസ്തുവിന്റെ റോഡിനോട് ചേർന്ന് വരുന്ന ഭാഗത്തെ മതിൽ നിർമ്മാണത്തിന് മാത്രം പഞ്ചായത്ത് സെക്രെട്ടറിയുടെ അനുവാദം വാങ്ങിയാൽ മതി. അപേക്ഷ ബിൽഡിംഗ് ലൈസൻസി മുഖേന ഓൺലൈനായി അപേക്ഷ ...
1 0 33 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2021പഞ്ചായത്തിൽ നിന്നും വീടിന്നു പസായ (building permit) submit ചെയ്ത Engineer രെ മാറ്റി മറ്റൊരാളെ കൊണ്ട് super വിഷനും, Completion പ്ലാനും കൊടുക്കാൻ നിയമ തടസ്സമുണ്ടൊ ? ഉണ്ടെങ്കിൽ എന്താണു ചെയ്യെണ്ടത് ? Submit ചെയ്ത ആൾ സഹകരിക്കുമെന്നു കരുതുന്നില്ല.
ഇതിന് നിയമ തടസ്സം ഒന്നും ഇല്ല.ക്ഷമതയുള്ള ഒരു പുതിയ ബിൽഡിംഗ് ലൈസൻസിയെ കണ്ടെത്തുക. അതിനുശേഷം ലൈസൻസിയുടെ ലോഗിൻ വഴി നിലവിലുള്ള പെർമിറ്റിന്റെ വിവരങ്ങൾ നൽകി അപേക്ഷിച്ചാൽ ...
1 0 125 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 22,2021എന്റെ വീട് നിർമാണത്തിനായി പെർമിറ്റിന് അപേക്ഷിക്കുന്ന സമയത്ത് കിണർ റീച്ചാർജിംഗ്/മഴവെള്ള സംഭരണി സൗകര്യം നിർബന്ധമായും പ്ലാനിൽ ചേർക്കണമെന്നും, അതനുസരിച്ച് നിർമിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ പുതിയ ചട്ടഭേദഗതി അനുസരിച്ച് നിശ്ചിത വിസ്തീർണത്തിൽ കുറവുള്ള വീടുകൾക്ക് ഇത് നിർബന്ധമല്ലെന്നും അറിയാനിടയായി. ലഭിച്ച പെർമിറ്റിൽ ഇത് കാണിച്ചതിനാൽ എനിക്ക് ഇക്കാര്യത്തിൽ ഇളവ് കിട്ടുമോ? ( വീടിന്റെ ബിൽറ്റപ്പ് ഏരിയ - 147.91 ച.മീ.)
വീടുകളുടെ കാര്യത്തിൽ നിർമ്മിതി വിസ്തീർണ്ണം (ബിൽറ്റപ് ഏരിയ) 300 സ്ക്വയർ മീറ്ററിൽ അധികരിക്കുന്ന എല്ലാ പുതിയ വീടുകൾക്കും (5 സെന്റിനകത്ത് നിർമ്മിക്കുന്ന വീടുകൾ ഒഴികെ) മഴവെള്ള സംഭരണി നിർബന്ധമാണ്. (2019 ലെ ...
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 22,2021പഞ്ചായത്തിൽ നിന്നും വീട് നമ്പർ, വാർഡ് നമ്പർ തെറ്റായി നൽകി.തെറ്റ് തിരുത്താൻ അപേക്ഷ നൽകി മൂന്ന് മാസം ആയിട്ടും പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് ?
വസ്തുനികുതി നിർണ്ണയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഫ്റ്റ്വെയർ വഴിയാണ് നടക്കുന്നത്. അംഗീകരിച്ച വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിന് അനുമതി നൽകികൊണ്ട് സോഫ്റ്റ്വെയർ ഓപ്പണാകുമ്പോൾ മാത്രമേ പഞ്ചായത്തുകൾക്ക് തിരുത്തലുകൾ ...
1 0 43 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 03,2021Life mission വഴി കിട്ടിയ വീട് പൂര്ത്തികരണത്തിന് ശേഷം മറ്റൊരാളൂടെ സഹായത്തോടെയോ പേഴ്സണൽ ലോണിന്റെ സഹായത്തോടെയോ നിലവിലെ വീട് extend ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും permission കിട്ടാൻ Life mission ന്റെ വീടായതുകൊണ്ട് എന്തെങ്കിലും തടസം ഉണ്ടാവുമോ? ആ ലോൺകൊണ്ട് വീട് extend ചെയ്യുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച എല്ലാം ഗഡുക്കളും കൈപ്പറ്റിയിട്ടുള്ള വീടുകൾ, ബാങ്ക് വായ്പ ഉപയോഗിച്ചോ അല്ലാതെയോ വിപുലീകരിക്കുന്നതിന് വിലക്കുകൾ ഒന്നും തന്നെ ഇല്ല. അതിനാൽ ആ ...
1 0 1069 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 20,2023ഞാൻ ഒന്നേകാൽ ഏക്കറിൽ (ഒന്നെമുക്കാൽ ഏക്കർ ) കൂടുതൽ ഉള്ള സ്ഥലത്തു നിന്നും 10cent സ്ഥലം മുറിച്ചു വാങ്ങി വേറെ ആളുകളും ഇങ്ങനെ പല അളവുകളായി (40cent വീതം രണ്ടുപേർ,10സെന്റ് വീതം ഞാനുൾപ്പെടെ മൂന്നുപേരും,25 സെന്റ് വേറൊരാളും )വാങ്ങി. ഞാൻ വീട് വാക്കുന്നതിനായി പെർമിറ്റിനു അപേക്ഷ വച്ചപ്പോൾ A E സ്ഥലം കണ്ട ശേഷം പറഞ്ഞു പെർമിറ്റു നൽകാൻ ബുദ്ധിമുട്ടാണ് കാരണം ഇത് ഒന്നെമുക്കാൽ ഏക്കർ സ്ഥലത്തു നിന്നും പ്ലോട്ട് ആയി മുറിച്ചു വാങ്ങിയതിനാൽ എനിക്ക് സ്ഥലം തന്നയാൾ land subdivision ചെയ്തു fee അടച്ചു പെർമിറ്റ് വാങ്ങി അതിന്റെ ഒരു copy കൂടി വച്ച് വേണം അപേക്ഷ കൊടുക്കാൻ എന്ന്. Pbr2019 പ്രകാരംഅതാണ് land subdivision ചെയ്യണം എന്നാണ് rules എന്ന് പറഞ്ഞു.എനിക്ക് ബിൽഡിംഗ് പെർമിറ്റ് ലഭിക്കാൻ ഇനി ഞാൻ എന്ത് ചെയ്യണം??
ബഹുമാനപെട്ട കേരള ഹൈക്കോടതിയുടെ WP(C)No. 27104/2021 ലെ ഉത്തരവും അതിന് മേലുള്ള WA No.185/2022 ലെ ഉത്തരവും അനുസരിച്ച് കെട്ടിട നിര്മ്മാണത്തിനുള്ള അനുമതി നല്കുവാന് സെക്രട്ടറിക്ക് ...
1 0 4 -
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2851 59581 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79266 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 328 6940 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 322 9164 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 5883 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2534 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 174 3580 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 17,2022How can I change my religion in Kerala SSLC book?
SSLC ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന മതം മറ്റൊന്നായി മാറ്റി നൽകുകയില്ല. ആവശ്യമുള്ളിടത്ത് മതം മാറിയതായുള്ള ഗസറ്റ് നോട്ടിഫിക്കേഷന്റെ പകർപ്പ് SSLC ബുക്കിനോടൊപ്പം കാണിച്ചാൽ മതി.
1 0 417 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13743 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on August 21,2020How to download Kerala SSLC mark card from Digilocker?
We are into discussion with the department. They will soon be available.
2 199 9652