പുതിയ വീടുപണി നടക്കുകയാണ് പഞ്ചായത്ത്‌ നൽകിയിട്ടുള്ള ബിൽഡിങ്പെർമിറ്റിൽ പഴയ വീട്ടുപേരാണ് ഉള്ളത്. പുതുതായി വെക്കുന്ന വീടിന്റെ പേര് മാറണം എങ്കിൽ എന്ത് ചെയ്യണം ?






കെട്ടിടം പൂർത്തീകരിച്ച ശേഷം നമ്പറിന് അപേക്ഷിക്കുമ്പോൾ ഏതു പേരാണ് വീടിന് നൽകാൻ ഉദ്ദേശിക്കുന്നത് ആ പേര് പഞ്ചായത്ത് രേഖകളിൽ ചേർക്കാൻ രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുക. അതനുസരിച്ചു പഞ്ചായത്തിൽ നിന്നും ഉടമസ്ഥവകാശ/താമസ സർട്ടിഫിക്കറ്റ് ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question