നിർദ്ധനരായ കലാകാരർക്കുള്ള അടിയന്തര ചികിത്സാ ധന സഹായതെ കുറിച് വിവരിക്കാമോ ?






Manu Manu
Answered on June 30,2020

സാമ്പത്തികപിന്നാക്കാവസ്ഥ നിമിത്തം അവശരായ കലാകാരർക്കു നല്കിവരുന്ന ചികിത്സാധനസഹായ പദ്ധതിയാണിത്.

അപേക്ഷിക്കേണ്ട വിധം:അപേക്ഷകരുടെ കലാവിഭാഗം ഉൾപ്പെടുന്ന അക്കാദമിയിൽ ചികിത്സാചെലവുകൾ സംബന്ധിച്ച വിവരങ്ങളും ആവശ്യമായ രേഖകളും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നൽകണം. അക്കാദമികൾ ശുപാർശ ചെയ്തയയ്ക്കുന്ന അപേക്ഷകളിൽ തുക അനുവദിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിക്കുകയും അനുവദിച്ച തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.


tesz.in
Hey , can you help?
Answer this question