എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതി സ്വന്തമായി വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?






റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക. അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കാറുണ്ട്. അതനുസരിച്ചാണ് വീട് അനുവദിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question