Is location sketch and location certificate same in Kerala?


Niyas Maskan, Village Officer, Kerala
Answered on September 30,2021

നിങ്ങളുടെ പ്ലോട്ട് പടമായി ഒരു ചിത്ര രുപേണ വരച്ചു തരുന്നതിന് ആണ് ലൊക്കേഷൻ സ്കെച്ച് എന്ന് പറയുന്നത്. അടുത്ത പ്രധാനപ്പെട്ട റോഡും ഇടവഴിയും ജംഗ്ഷനും നിനെലാം നിന്ന് നിങ്ങളുടെ പ്ലോട്ടിലേകുള്ള വഴി ചിത്രത്തിൽ കാണിക്കുന്നതിനാണ് ലൊക്കേഷൻ സ്കെച്ച് എന്ന് പറയുന്നത്.

പ്ലോട്ടിൽ നിന്നും ഏകദേശം എത്ര മീറ്റർ ദൂരത്തിൽ പ്രധാനപ്പെട്ട റോഡും ഇടവഴിയും ജംഗ്ഷനും എന്നിവയെലാം എന്ന് ആളന്നു നോക്കി രേഘപെടുത്തുന്നതാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്ന് പറയുന്നത്.

ലൊക്കേഷൻ സ്കെച്ചിന്റെ തന്നെ ഏതെങ്കിലും ഒരു ഭാഗത് ലൊക്കേഷൻ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തി കാണും