I want to apply for location sketch and certificate, village officer asked me to come and take them to the premises. Is it necessary to take them to the place ? Did goverment pay the expenses to village officer for traveling and visiting?






Niyas Maskan, Village Officer, Kerala verified
Answered on September 01,2022

ലൊക്കേഷൻ സ്കെച്ചിന് അപേക്ഷിക്കുമ്പോൾ അത് വേഗത്തിൽ കിട്ടുവാനും അതുപോലെതന്നെ മറ്റാവശ്യങ്ങൾക്കുമായി ചിലപ്പോൾ വില്ലജ് ഓഫീസറോ സ്റ്റാഫോ ആ പ്ലോട്ടിലേക് കൊണ്ടുപോകാൻ ആവശ്യപ്പെടാറുണ്ട്.

നിലവിൽ വില്ലജ് ഓഫീസർക് ഇത്തരത്തിൽ അപേക്ഷ കൊടുക്കുന്നവരുടെ വീടുകളിലേക്കും അന്വേഷണങ്ങൾക്ക് മറ്റും ഒക്കെയായി പോകുന്നതിന് വാഹനങ്ങളോ റെന്റോ അതിനുള്ള TA യോ പ്രതേകമായി സർക്കാർ കൊടുക്കുന്നില്ല.

പക്ഷെ എങ്കിൽ തന്നെയും പല വില്ലജ് ഉദ്യോഗസ്ഥന്മാരും അതൊന്നും ഇല്ലായെങ്കിൽ തന്നെയും ഇത്തരം അപേക്ഷകൾ ഉണ്ടാകുമ്പോൾ അവരുടെ സ്വന്തം വാഹനം സ്വന്തം പെട്രോൾ ഉപയോഗിച്ച് പോകാറുണ്ട്.

ഇനി അങ്ങനെ പോകാൻ എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ ആണ് ഇത്തരത്തിൽ തങ്ങളുടെ പ്രീമൈസിലേക് വില്ലജ് ഉദ്യോഗസ്ഥരെ കൊണ്ട് പോകാൻ വേണ്ടി ആവശ്യപ്പെടുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide