റെന്റ് എഗ്രിമെൻറ് ഉപയോഗിച്ച് അഡ്രസ്സ് പ്രൂഫ് ഉണ്ടാക്കാൻ പറ്റുമോ ?






Rent Agreement ഉണ്ട് എങ്കിൽ പോസ്റ്റ് ഓഫീസിൽ പോയി അഡ്രസ്സ് കാർഡിന് അപേക്ഷിക്കാം. പോസ്റ്റ് ഓഫീസിൽ നിന്നും  താമസ സ്ഥലം വേരിഫൈ ചെയ്യും. 250 രൂപയാണ് ഫീസ്. വെരിഫിക്കേഷൻ സക്സസ് ആയാൽ 2 വർഷം വാലിഡിറ്റി ഉള്ള അഡ്രസ്സ് കാർഡ് കിട്ടും. ഫോട്ടോ പതിച്ച സ്മാർട്ട് കാർഡ് ആണ്‌ ലഭിക്കുക. ഈ കാർഡ് എയർപോർട്ടിൽ അടക്കം എവിടെയും തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question